18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്സീനെടുക്കാൻ അനുമതി : വാക്സീനേഷൻ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ വഴി

18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്സീനെടുക്കാൻ അനുമതി : വാക്സീനേഷൻ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ വഴി

ദില്ലി: കൊവിഡ് പ്രതിരോധവാക്സീനേഷനിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്സീൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഏപ്രിൽ ...

മൂന്നാംക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ; രണ്ടാനച്ഛനും സുഹ്യത്തുക്കളും അറസ്റ്റിൽ

മൂന്നാംക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ; രണ്ടാനച്ഛനും സുഹ്യത്തുക്കളും അറസ്റ്റിൽ

തിരുവനന്തപുരം: മൂന്നാം ക്ലാസുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും സുഹ്യത്തുക്കളും അറസ്റ്റിൽ. സുഗതകുറുപ്പ്, ജയൻ, ഷിജു എന്നിവരെ പള്ളിക്കൽ പൊലീസാണ് അറസ്റ്റ ചെയ്തത്. വർക്കല ഡിവൈഎസ്പിക്ക് ചൈൽഡ് ...

നാരങ്ങാവെള്ളം കുടിച്ചാൽ ദുഃഖിക്കും ?  ചെറുനാരങ്ങയ്ക്ക് തീവില ;  ഒരെണ്ണത്തിന്15 രൂപ വരെ

നാരങ്ങാവെള്ളം കുടിച്ചാൽ ദുഃഖിക്കും ? ചെറുനാരങ്ങയ്ക്ക് തീവില ; ഒരെണ്ണത്തിന്15 രൂപ വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂടിൽ ദാഹമകറ്റാൻ നാരങ്ങാവെള്ളം കുടിക്കാൻ കയറിയാൽ കീശ കീറുമെന്ന് ഉറപ്പ്. കച്ചവടക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാനത്തേക്ക് വരുന്ന ചെറുനാരങ്ങ വില ...

ശൈശവ വിവാഹവും ബാലവേലയും തടയാൻ സമഗ്ര കർമപദ്ധതി

ശൈശവ വിവാഹവും ബാലവേലയും തടയാൻ സമഗ്ര കർമപദ്ധതി

തൊടുപുഴ: ജില്ലയിൽ ശൈശവ വിവാഹം, ബാലവേല, സ്കൂളുകളിൽനിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് എന്നിവ തടയാൻ സമഗ്ര കർമപദ്ധതി നടപ്പാക്കുന്നു. തോട്ടം മേഖല കേന്ദ്രീകരിച്ച് ലോക്ഡൗൺ കാലത്ത് ശൈശവ വിവാഹങ്ങൾ ...

ശ്രീലങ്കയില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി

ശ്രീലങ്കയില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി

ശ്രീലങ്ക : ശ്രീലങ്കയില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. മത്സ്യത്തൊഴിലാളികളുടെ കസ്റ്റഡി 25 വരെ നീട്ടി. രാമേശ്വരത്ത് നിന്ന് പോയ ...

സില്‍വര്‍ ലൈനില്‍ പ്രതിഷേധം കടുപ്പിക്കും ; നൂറ് ജനസദസ്സുകള്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്

സില്‍വര്‍ ലൈനില്‍ പ്രതിഷേധം കടുപ്പിക്കും ; നൂറ് ജനസദസ്സുകള്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം : ഏപ്രില്‍ അവസാനത്തോടെ സില്‍വര്‍ ലൈനെതിരായി നൂറ് ജനസദസുകള്‍ പൂര്‍ത്തിയാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ആരെതിര്‍ത്താലും സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സിപിഐഎം ...

ബസുകളുടെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിച്ച് ഉത്തരവിറങ്ങി

ബസുകളുടെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ...

ജപ്തി വിവാദം : മാത്യു കുഴൽനാടൻ എംഎൽഎയുടെ ചെക്ക് സ്വീകരിക്കില്ലെന്ന് ; ബാങ്കിൽ നാടകീയ രംഗങ്ങൾ

ജപ്തി വിവാദം : മാത്യു കുഴൽനാടൻ എംഎൽഎയുടെ ചെക്ക് സ്വീകരിക്കില്ലെന്ന് ; ബാങ്കിൽ നാടകീയ രംഗങ്ങൾ

മുവാറ്റുപ്പുഴ: മാതാപിതാക്കൾ ആശുപത്രിയിൽ കഴിയുന്നതിനിടെ വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവത്തിൽ വായ്പാ കുടിശിഖ അടച്ചതുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ അർബൻ ബാങ്കിൽ നാടകീയ രംഗങ്ങൾ. വായ്പ ...

പൂരം വെടിക്കെട്ടിനു കേന്ദ്ര ഏജൻസിയായ പൊസൊയുടെ അനുമതി

പൂരം വെടിക്കെട്ടിനു കേന്ദ്ര ഏജൻസിയായ പൊസൊയുടെ അനുമതി

തൃശൂർ: പൂരം വെടിക്കെട്ടിനു കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പൊസൊ അനുമതി നൽകി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപേക്ഷ പെസൊ അംഗീകരിക്കുകയായിരുന്നു. പൊട്ടിക്കുന്ന സാമ്പിളുകൾ നേരത്തെ ...

ആസിഡ്​ വില കുതിക്കുന്നു; റബർ കർഷകർക്ക്​ ഇരുട്ടടി

ആസിഡ്​ വില കുതിക്കുന്നു; റബർ കർഷകർക്ക്​ ഇരുട്ടടി

പ​ത്ത​നം​തി​ട്ട: റ​ബ​ർ സം​സ്ക​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ർ​മി​ക് ആ​സി​ഡി​ന്‍റെ വ​ൻ വി​ല​വ​ർ​ധ​ന റ​ബ​ർ ക​ർ​ഷ​ക​രെ വ​ല​ക്കു​ന്നു. വി​ല​യി​ടി​വു​മൂ​ലം വ​ല​യു​ന്ന റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക്​ താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​ത്തേ​ക്ക്​​ ആ​സി​ഡ്​ വി​ല ഉ​യ​ർ​ന്നു. ...

Page 6841 of 7798 1 6,840 6,841 6,842 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.