കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ ; തോമസിന്‍റെ തീരുമാനം സ്വാഗതം ചെയ്ത് പി സി ചാക്കോ
കൊച്ചി : സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്‍റെ തിരുമാനം സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ. വിഷയം വിശാല അർത്ഥത്തിൽ കാണണം. ...










