ആലത്തൂരിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പാലക്കാട്: പാലക്കാട് ആലത്തൂരിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അമ്പലപ്പറമ്പ് സ്വദേശി സാദിഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും, ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. ...










