ഇന്ത്യയെ രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം- സ്റ്റാലിൻ
ചെന്നൈ: ഇന്ത്യയെ രക്ഷിക്കാൻ പ്രതിപക്ഷകക്ഷികൾ ഒരുമിച്ച് നിൽക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റാലിൻ നയം വ്യക്തമാക്കിയത്. നേതാക്കൾ വ്യക്തിപരമായ രാഷ്ട്രീയ ...










