കണ്ണൂർ സർവകലാശാല വി.സി. നിയമനം ; ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ദില്ലി : ഗവർണർസർക്കാർ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വിവാദമായ കണ്ണൂർ സർവകലാശാല വി.സി. നിയമനം ഇന്ന് സുപ്രിംകോടതിയിൽ. ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ...










