ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു

ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു

ലഖ്നോ: തുറന്ന ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു. ഖുഷിനഗർ ജില്ലയിലെ ഖുഷി നഗർ പൊലീസിന്‍റേതാണ് നടപടി. ഈദ്ഗാഹ് ഇല്ലാത്തതിനാൽ തുറന്ന ...

നിമിഷപ്രിയയുടെ മോചനം; പ്രാഥമിക ധനസമാഹരണം പൂർത്തിയായി

നിമിഷപ്രിയയുടെ മോചനം; പ്രാഥമിക ധനസമാഹരണം പൂർത്തിയായി

കൊ​ച്ചി: യ​മ​നി​ലെ ജ​യി​ലി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രാ​ഥ​മി​ക ധ​ന​സ​മാ​ഹ​ര​ണം പൂ​ർ​ത്തി​യാ​യി. കൊ​ല്ല​പ്പെ​ട്ട യ​മ​ൻ ...

പച്ചക്കറിവില പിടിച്ചുനിർത്താൻ നടപടി; കർഷകരിൽനിന്ന് അധികമായി പച്ചക്കറി സംഭരിക്കും -മന്ത്രി

പച്ചക്കറിവില പിടിച്ചുനിർത്താൻ നടപടി; കർഷകരിൽനിന്ന് അധികമായി പച്ചക്കറി സംഭരിക്കും -മന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​ച്ച​ക്ക​റി വി​ല പി​ടി​ച്ചു നി​ർ​ത്താ​ൻ ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ട് സം​ഭ​രി​ച്ച് ഹോ​ർ​ട്ടി കോ​ർ​പ്, വി.​എ​ഫ്.​പി.​സി.​കെ വി​പ​ണി​ക​ൾ മു​ഖേ​ന ല​ഭ്യ​മാ​ക്കു​മെ​ന്ന്​ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ...

സിന്ധു ജല ഉടമ്പടി: പദ്ധതികൾ പരിശോധിച്ച് ഇന്ത്യ–പാക് പ്രതിനിധി സംഘം

സിന്ധു ജല ഉടമ്പടി: പദ്ധതികൾ പരിശോധിച്ച് ഇന്ത്യ–പാക് പ്രതിനിധി സംഘം

ജ​മ്മു: സി​ന്ധു ജ​ല ഉ​ട​മ്പ​ടി പ്ര​കാ​ര​മു​ള്ള ര​ണ്ട് വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ച്ച് ഇ​ന്ത്യ-​പാ​കി​സ്താ​ൻ പ്ര​തി​നി​ധി സം​ഘം. ജ​മ്മു ക​ശ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലു​ള്ള ചെ​നാ​ബ് താ​ഴ്വ​ര​യി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ...

സമരം ചെയ്യുന്നവർക്ക്​ ഇഷ്ടമുള്ളിടത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന്​ ഹൈകോടതി

സമരം ചെയ്യുന്നവർക്ക്​ ഇഷ്ടമുള്ളിടത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന്​ ഹൈകോടതി

കൊച്ചി: സമരം ചെയ്യുന്നവർക്ക്​ ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന്​ ഹൈകോടതി. ഫെഡറൽ ബാങ്ക് ആസ്ഥാനത്തിന്‍റെയും ശാഖ ഓഫിസുകളുടെയും 50 മീറ്റർ ചുറ്റളവിൽ ധർണയടക്കം സമരങ്ങൾ പാടില്ലെന്ന്​ ...

മാടവന അപകട കാരണം ബസിന്റെ അമിതവേഗതയെന്ന് മോട്ടോർ വാഹനവകുപ്പ്

മാടവന അപകട കാരണം ബസിന്റെ അമിതവേഗതയെന്ന് മോട്ടോർ വാഹനവകുപ്പ്

പനങ്ങാട്: ദേശീയപാതയിൽ മാടവന ജങ്ഷനിൽ ദീർഘദൂര ബസ് അപകടത്തിൽപ്പെടാനുണ്ടായ കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പ്. സിഗ്നലിനെ അതിവേഗം മറികടക്കാനുള്ള താല്പര്യത്തിൽ പാഞ്ഞെത്തിയ ബസ്, സിഗ്നൽ മാറിയതോടെ ...

ലൈംഗികാതിക്രമ കേസ്: സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ലൈംഗികാതിക്രമ കേസ്: സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് നിയമസഭാംഗം സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂലൈ ഒന്നുവരെ ക്രമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന്‍റെ (സി.ഐ.ഡി) കസ്റ്റഡിയിൽ വിട്ടുകൊണ്ട് ...

10 വർഷമായി മോദി സർക്കാർ ഭരണഘടനയെന്ന പ്രതിരോധ കവചം തകർക്കാൻ ശ്രമിക്കുന്നു -പ്രിയങ്ക ഗാന്ധി

10 വർഷമായി മോദി സർക്കാർ ഭരണഘടനയെന്ന പ്രതിരോധ കവചം തകർക്കാൻ ശ്രമിക്കുന്നു -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയിലെ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷണ കവചമാണ് ഭരണഘടനയെന്ന് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ 10 വർഷമായി ബി.ജെ.പി സർക്കാർ ഈ പ്രതിരോധ കവചത്തെ പല തരത്തിൽ ...

നീറ്റ് പുനഃപരീക്ഷ: അവസരം നൽകിയ 1563ൽ 750 പേര്‍ ഹാജരായില്ല, 63 പേരെ ഡീബാര്‍ ചെയ്തു

നീറ്റ് പുനഃപരീക്ഷ: അവസരം നൽകിയ 1563ൽ 750 പേര്‍ ഹാജരായില്ല, 63 പേരെ ഡീബാര്‍ ചെയ്തു

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് - യു.ജിയിൽ ഗ്രേസ് മാർക്ക് നൽകിയ 1563 പേർക്കായി ഞാറാഴ്ച നടത്തി‍യ പുനഃപരീക്ഷക്ക് ഹാജരായത് 813 വിദ്യാർഥികളെന്ന് നാഷനൽ ടെസ്റ്റിങ് ...

നീറ്റ് ചോദ്യപ്പേപ്പർ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ, സ്ട്രോങ് റൂമിന് പകരം ഇറക്കിയത് കൊറിയർ കമ്പനിയുടെ സബ്-ഓഫിസിൽ

നീറ്റ് ചോദ്യപ്പേപ്പർ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ, സ്ട്രോങ് റൂമിന് പകരം ഇറക്കിയത് കൊറിയർ കമ്പനിയുടെ സബ്-ഓഫിസിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെ കുറിച്ച് അന്വേഷണം പുരോഗമിക്കെ പുറത്തുവരുന്നത് പരീക്ഷ നടത്തിപ്പിലെയും ചോദ്യപ്പേപ്പർ സുരക്ഷയിലെയും വീഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ. ഝാർഖണ്ഡിൽ ചോദ്യപ്പേപ്പർ കൊണ്ടുപോകാൻ ചുമതലയുണ്ടായിരുന്ന ...

Page 689 of 7798 1 688 689 690 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.