ഹോട്ടലുകളിലെ അമിത വില ; നടപടി എടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം : ഹോട്ടലുകളിലെ അമിത വിലയ്ക്ക് എതിരെ നടപടി എടുക്കുമുന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. കഴിഞ്ഞയാഴ്ച്ച നടന്ന യോഗത്തില്‍ കളക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി ...










