റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു ; ലിറ്ററിന് 22 രൂപ വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു. ലിറ്ററിന് 22 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപയാകും ...
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു. ലിറ്ററിന് 22 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപയാകും ...
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് നാളെ തുടക്കം. സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം കണ്ണൂർ പൊലീസ് മൈതാനത്ത് നടക്കും. ആഘോഷ പരിപാടികളുടെയും ...
റിയാദ്: അല്‍ ഹദീത തുറമുഖം വഴി സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. ട്രക്കുകളില്‍ ഒളിപ്പിച്ച 1,505,813 ക്യാപ്റ്റഗണ്‍ ലഹരിമരുന്ന് ഗുളികകളാണ് സൗദി ടാക്‌സ് ...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രിൽ നാല് മുതൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ് ) സേവനം ഉറപ്പുവരുത്തുമെന്ന് മന്ത്രി എം വി ...
തിരുവനന്തപുരം: കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ...
ഇടുക്കി: ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ നിഖിൽ പൈലിയെ ഒന്നാം ...
മലപ്പുറം : കരിപ്പൂർ വിമാനത്താവള വികസനത്തിന് അതിവേഗം ഭൂമി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നീക്കം. റൺവേ വികസനത്തിനു കേന്ദ്ര വ്യോമയാന മന്ത്രാലയം 18 ഏക്കർ ഭൂമി ആവശ്യപ്പെട്ടിരുന്നു. ...
മലപ്പുറം: മലപ്പുറം കാവനൂരിൽ അഞ്ചു വയസുകാരിക്ക് പീഡനപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം തടവ് വിധിച്ച് കോടതി. ശിഹാബുദ്ദീൻ എന്ന പ്രതിക്കാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷ ...
പത്തനംതിട്ട: ശബരിമല പാതയിൽ പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംപാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ എന്നു കരുതുന്നയാളുടെ മൃതദേഹവശിഷ്ടങ്ങൾ വാഹനത്തിന് സമീപത്തു നിന്നു ലഭിച്ചു. വനംവകുപ്പിൻ്റെ പരിശോധനയിലാണ് ദിവസങ്ങൾക്ക് ...
തിരുവനന്തപുരം: ബദല്‍ നയങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്തി കൂടുതല്‍ മുന്നോട്ട് നീങ്ങുക എന്നതാണ് സർക്കാർ ...