ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററില്‍ തീപിടുത്തം
ശബരിഗിരി : ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററില്‍ തീപിടിത്തം. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം. അറുപത് മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള ജനറേറ്ററിലാണ് തീപിടുത്തമുണ്ടായത്. ...










