അരവിന്ദ് കെജ്രിവാളിന്റെ വീട് ആക്രമിച്ച സംഭവം ; ഡല്‍ഹി പോലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

അരവിന്ദ് കെജ്രിവാളിന്റെ വീട് ആക്രമിച്ച സംഭവം ; ഡല്‍ഹി പോലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നുവെന്ന് ആക്ടിങ് ചീഫ് ...

യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട് ; ഇന്ത്യയെ പ്രശംസിച്ച് റഷ്യ

യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട് ; ഇന്ത്യയെ പ്രശംസിച്ച് റഷ്യ

യുക്രൈൻ  : യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ്. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം ...

ഉപഭോഗം കൂടിയിട്ടും വൈദ്യുതോത്പാദനം കുറച്ചു

ശ്രീലങ്കയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം ; പ്രധാനമന്ത്രിയുടെ ഓഫിസ് അടച്ചു ; പവര്‍കട്ട് 13 മണിക്കൂറാക്കി

ശ്രീലങ്ക : ശ്രീലങ്കയിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ മന്ത്രിമാരുടെ ഓഫിസുകളും താത്ക്കാലികമായി അടയ്ക്കും. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ...

അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

ഏപ്രിലിൽ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യത ; ചൂട് കുറയും

തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിലിൽ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനും ചൂട് കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിലിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് ...

വിദ്യാകിരണം പദ്ധതിയിൽ 477 ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

വിദ്യാകിരണം പദ്ധതിയിൽ 477 ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് കുട്ടികൾക്കാവശ്യമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സാമൂഹ്യ പങ്കാളിത്തത്തോടെ ലഭ്യമാക്കുന്ന 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് ...

പുള്ളിപ്പുലി ആക്രമിച്ചു ; ധൈര്യം സംഭരിച്ച് ഓടിയെത്തി ഭർത്താവിന്റെ ജീവൻ രക്ഷിച്ച് ഭാര്യ

പുള്ളിപ്പുലി ആക്രമിച്ചു ; ധൈര്യം സംഭരിച്ച് ഓടിയെത്തി ഭർത്താവിന്റെ ജീവൻ രക്ഷിച്ച് ഭാര്യ

പുണെ: പുള്ളിപ്പുലിയുടെ പിടിയില്‍നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച് താരമായി മുപ്പതുകാരിയായ സഞ്ജന പവാഡെ. കഴിഞ്ഞ ദിവസം രാത്രി അഹമ്മദ്നഗര്‍ ജില്ലയിലെ പാര്‍നര്‍ താലൂക്കിലുള്ള ദാരോഡി ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങള്‍ ...

അണ്ഡാശയ അര്‍ബുദം: ലക്ഷണങ്ങള്‍ ഇവ  ; എടുക്കാം ഈ മുന്‍കരുതലുകള്‍

അണ്ഡാശയ അര്‍ബുദം: ലക്ഷണങ്ങള്‍ ഇവ ; എടുക്കാം ഈ മുന്‍കരുതലുകള്‍

അണ്ഡാശയത്തിലെ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച പലപ്പോഴും ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞെന്ന് വരില്ല. അര്‍ബുദം പുരോഗമിക്കുമ്പോൾ മാത്രമാണ് പലരും പരിശോധനയ്ക്ക് തന്നെ എത്തുക. പ്രായം, കുടുംബത്തിലെ അര്‍ബുദ ചരിത്രം, പ്രസവം, ...

മ​ണ്ണു​ത്തി – വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ അ​ശാ​സ്ത്രീ​യ യു ​ടേ​ൺ ;  അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു

മ​ണ്ണു​ത്തി – വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ അ​ശാ​സ്ത്രീ​യ യു ​ടേ​ൺ ; അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു

തൃ​ശൂ​ർ: മ​ണ്ണു​ത്തി - വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ അ​ശാ​സ്ത്രീ​യ യു ​ടേ​ൺ മൂ​ലം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു. ചെ​മ്പൂ​ത്ര പെ​ട്രോ​ൾ പ​മ്പി​ന്​ സ​മീ​പം ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​പ​ക​ട​ക​ര​മാ​യ യു ​ടേ​ൺ ...

പോഷകസംഘടനയല്ലെന്ന പരാമർശം പിൻവലിക്കണം : വി.ഡി സതീശനെതിരെ ഐ.എന്‍.ടി.യു.സി പ്രതിഷേധം

പോഷകസംഘടനയല്ലെന്ന പരാമർശം പിൻവലിക്കണം : വി.ഡി സതീശനെതിരെ ഐ.എന്‍.ടി.യു.സി പ്രതിഷേധം

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ ഐ.എന്‍.ടി.യു.സിയുടെ പ്രതിഷേധം. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എന്ന പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണം. പ്രതിപക്ഷനേതാവ് പരാമര്‍ശം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ...

വില്ലേജ് ഓഫിസിൽ ജീവനക്കാരില്ല : ഫയൽ കെട്ടിക്കിടക്കുന്നു

വില്ലേജ് ഓഫിസിൽ ജീവനക്കാരില്ല : ഫയൽ കെട്ടിക്കിടക്കുന്നു

പള്ളിക്കര: കുന്നത്തുനാട് താലൂക്കിനു കീഴിലെ കുന്നത്തുനാട് വില്ലേജ് ഓഫിസില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് ജനത്തെ ദുരിതത്തിലാക്കുന്നു. നിലവില്‍ രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. ജില്ലയില്‍ പ്രധാനപ്പെട്ട വരുമാനമുള്ള വില്ലേജ് ഓഫിസ് ...

Page 6903 of 7798 1 6,902 6,903 6,904 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.