താന്‍ പോയത് ഫിയോകിന്റെ പ്രതിനിധികള്‍ ക്ഷണിച്ചതുകൊണ്ട് ; ദിലീപിനെ വീട്ടില്‍ പോയി കണ്ടതല്ലെന്ന് രഞ്ജിത്ത്
കൊച്ചി : നടന്‍ ദിലീപുമായി ഫിയോക് യോഗത്തിലെ വേദി പങ്കിട്ട വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രഞ്ജിത്ത്. ദിലീപിനെ താന്‍ വീട്ടില്‍ പോയി കണ്ടതല്ലെന്ന് രഞ്ജിത്ത് പ്രതികരിച്ചു. ഫിയോകിന്റെ ...










