വാക്ക് പാലിക്കാതെ സർക്കാർ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന് അനുവദിച്ച 130 കോടിയുടെ ഗ്രാന്റ് ധനകാര്യ വകുപ്പ് തടഞ്ഞു

വാക്ക് പാലിക്കാതെ സർക്കാർ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന് അനുവദിച്ച 130 കോടിയുടെ ഗ്രാന്റ് ധനകാര്യ വകുപ്പ് തടഞ്ഞു

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ അനുവദിച്ച 130 കോടിയുടെ ഗ്രാന്റ് ധനകാര്യ വകുപ്പ് തടഞ്ഞു. ഇതിനൊപ്പം വർധിപ്പിച്ച ആന്വിറ്റിയായ 10 കോടിയും ഇതുവരെ നൽകിയില്ല. ...

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ദില്ലി : പാക്കിസ്താൻ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ വെടിവയ്പിൽ സൈനിക ക്യാപ്റ്റൻ ഉൾപ്പടെ രണ്ട് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ ദക്ഷിണ വസീരിസ്ഥാനിലെ മകിന്‍ നഗരത്തിലാണ് ആക്രമണം ...

ചൊരിമണലിൽ സൂര്യകാന്തി വിപ്ലവമൊരുക്കിയ സുജിത്തിനെ തേടി വീണ്ടും കർഷകപുരസ്‌കാരം

ചൊരിമണലിൽ സൂര്യകാന്തി വിപ്ലവമൊരുക്കിയ സുജിത്തിനെ തേടി വീണ്ടും കർഷകപുരസ്‌കാരം

കഞ്ഞിക്കുഴി : ചൊരിമണലിൽ സൂര്യകാന്തിവിപ്ലവമൊരുക്കിയ വ്യത്യസ്തനായ യുവകർഷകന് പുരസ്കാരത്തിളക്കം. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം കഞ്ഞിക്കുഴിയിലെ എസ്.പി. സുജിത്ത് സ്വാമി നികർത്തലിന് അർഹതയ്ക്കുള്ള ...

മലപ്പുറത്ത് ലീ​ഗ് കൗൺസിലറുടെ കൊല : വെട്ടേറ്റത് തലയിലും നെറ്റിക്കും, കൊടുംക്രൂരത ; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മലപ്പുറം ലീ​ഗ് കൗൺസിലറുടെ കൊലപാതകം ; ഒരു പ്രതി കൂടി പിടിയിൽ

മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പോലീസ് പിടിയിലായത്. പ്രതി അബ്ദുൽ മജീദിനെ ...

ഹോം ഫോർ യുക്രെയ്ൻ : 2700 അഭയാർഥികൾക്ക് വീസ നൽകി ബ്രിട്ടന്റെ കാരുണ്യ ഹസ്തം

ഹോം ഫോർ യുക്രെയ്ൻ : 2700 അഭയാർഥികൾക്ക് വീസ നൽകി ബ്രിട്ടന്റെ കാരുണ്യ ഹസ്തം

ലണ്ടൻ : യുക്രെയ്ൻ അഭയാർഥികൾക്കായി ബ്രിട്ടൻ പ്രഖ്യാപിച്ച ‘ഹോം ഫോർ യുക്രെയ്ൻ’ പുനരധിവാസ പദ്ധതിപ്രകാരം ബ്രിട്ടൻ ഇതുവരെ വീസ നൽകിയത് 2700 യുക്രെയ്ൻ പൗരന്മാർക്ക്. ബ്രിട്ടനിലുള്ള ബന്ധുക്കളോ ...

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും

ദില്ലി : യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. യുക്രൈനിലെ അധിനിവേശത്തിന് ...

ചോദ്യപേപ്പർ ചോർന്നു ; 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി ഉത്തർപ്രദേശ്

ചോദ്യപേപ്പർ ചോർന്നു ; 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി ഉത്തർപ്രദേശ്

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. ചോദ്യപേപ്പർ ചോർച്ചയിൽ കോളജ് അധ്യാപകൻ അടക്കം ...

സൈനിക കാന്റീനുകളിൽ മദ്യവില കൂടും ; ബാറുകൾക്ക് ഫീസ് വർധന

സൈനിക കാന്റീനുകളിൽ മദ്യവില കൂടും ; ബാറുകൾക്ക് ഫീസ് വർധന

തിരുവനന്തപുരം : സൈനിക, അർധസൈനിക കാന്റീനുകൾവഴി വിൽക്കുന്ന വിദേശമദ്യത്തിലെ സ്പിരിറ്റിന്റെ അളവിന് (പ്രൂഫ് ലിറ്റർ) ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി 21 രൂപയിൽനിന്ന് 25 രൂപയാക്കും. ഇതോടെ കാന്റീനുകൾവഴി ...

നാ​ളെ​ ​മു​ത​ൽ കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള ; ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

നാ​ളെ​ ​മു​ത​ൽ കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള ; ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

​കൊ​ച്ചി ​: കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മിയുടെ നേതൃത്വത്തിൽ​ ​നാ​ളെ​ ​മു​ത​ൽ​ ​അ​ഞ്ചാം തീയതിവരെ​ ​കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​ ​(​ആ​ർ.​ഐ.​എ​ഫ്.​എ​ഫ്.​കെ​)​ ​സംഘടിപ്പിക്കും. രാ​വി​ലെ​ 9​ന് സ​രി​ത​ ​തി​യേ​റ്റ​റി​ൽ​ ...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ഡൽഹി : ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡൽഹിയിൽ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും. നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി ...

Page 6914 of 7798 1 6,913 6,914 6,915 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.