യുവാവിനെ വീട്ടിൽ കയറി തല്ലി , വഴിയരികില്‍ കണ്ട രണ്ട് പേരെ വെട്ടി ; മൂന്ന് പ്രതികള്‍ പിടിയില്‍

യുവാവിനെ വീട്ടിൽ കയറി തല്ലി , വഴിയരികില്‍ കണ്ട രണ്ട് പേരെ വെട്ടി ; മൂന്ന് പ്രതികള്‍ പിടിയില്‍

കോട്ടയം: വൈക്കം തലയാഴം തോട്ടകത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. തലയാഴം ഉല്ലല സ്വദേശികളായ അഗ്രേഷ് (25) രഞ്ജിത്ത് (35) ...

റഷ്യൻ സൈനിക കേന്ദ്രത്തിൽ യുക്രെയ്‌ൻ മിസൈൽ ആക്രമണം ; 4 സൈനികർക്ക് പരുക്ക്

റഷ്യൻ സൈനിക കേന്ദ്രത്തിൽ യുക്രെയ്‌ൻ മിസൈൽ ആക്രമണം ; 4 സൈനികർക്ക് പരുക്ക്

കീവ് : റഷ്യയിലെ താത്ക്കാലിക സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്ൻ മിസൈൽ ആക്രമണം. പടിഞ്ഞാറൻ റഷ്യയിലെ അതിർത്തി നഗരമായ ബെൽഗോറോഡിലെ ക്രാസ്നി ഒക്ത്യാബറിലെ സൈനിക കേന്ദ്രത്തിനു നേരെയാണ്  ...

തമിഴ്നാട്ടിൽ ദളിത് ഉ​ദ്യോ​ഗസ്ഥനെ ഗതാഗതമന്ത്രി മർദിച്ചു ; മന്ത്രിയെ പിന്നാക്ക വിഭാഗത്തിലേക്ക് മാറ്റി സ്റ്റാലിൻ

തമിഴ്നാട്ടിൽ ദളിത് ഉ​ദ്യോ​ഗസ്ഥനെ ഗതാഗതമന്ത്രി മർദിച്ചു ; മന്ത്രിയെ പിന്നാക്ക വിഭാഗത്തിലേക്ക് മാറ്റി സ്റ്റാലിൻ

തമിഴ്നാട് : ദളിത് ഉദ്യോഗസ്ഥനെ മർദിച്ചെന്ന ആരോപണം നേരിടുന്ന തമിഴ്നാട് ​ഗതാ​ഗതമന്ത്രി ആ‍ർ എസ് രാജകണ്ണപ്പനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. മുഖ്യമന്ത്രി സാറ്റാലിൻ നേരിട്ട് നടത്തിയ അന്വേഷണത്തിൽ സംഭവം ...

പിങ്ക് പോലീസ് സംഭവത്തിലെ നഷ്ടപരിഹാരം ; സര്‍ക്കാര്‍ നൽകിയ അപ്പീല്‍ ഇന്ന് ഡിവി‌ഷൻ ബഞ്ച് പരിഗണിക്കും

പിങ്ക് പോലീസ് പരസ്യ വിചാരണയിലെ അപ്പീൽ ഹർജി പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം : ആറ്റിങ്ങലിൽ പിങ്ക് പോലീസ് എട്ടു വയസ്സുകാരിയെ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. നഷ്ടപരിഹാരം നൽകാൻ പോലീസുകാരിക്കാണ് ബാധ്യതയെന്ന് സർക്കാർ ...

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

സിൽവർലൈൻ പദ്ധതി ; സമരം സുപ്രിംകോടതിക്കെതിരെ ; യുഡിഎഫ് പിൻമാറണം; കോടിയേരി

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സർവേ നടത്താമെന്ന് സുപ്രിംകോടതി വരെ പറഞ്ഞുവെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ നടക്കുന്ന സമരം സുപ്രിംകോടതിക്കെതിരെയാണ്. ഇത് മനസിലാക്കി യുഡിഎഫ് പ്രതിഷേധത്തിൽ നിന്ന് ...

അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം ലഭിക്കില്ല

അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം ലഭിക്കില്ല

തിരുവനന്തപുരം : മദ്യ വിൽപ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യ വിൽപ്പന അനുവദിക്കില്ല എന്ന് മന്ത്രിസഭ തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി ...

കെ റെയിൽ ഭാവി വികസനത്തിന് അടിത്തറ പാകുന്നു : ജെ മേഴ്സിക്കുട്ടി

കെ റെയിൽ ഭാവി വികസനത്തിന് അടിത്തറ പാകുന്നു : ജെ മേഴ്സിക്കുട്ടി

തിരുവനന്തപുരം : സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിപക്ഷ വാദങ്ങൾ അടിസ്ഥന രഹിതമെന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടി. കെ റെയിൽ നാടിൻ്റെ ഭാവിക്കും വികസനത്തിനും അടിത്തറ പാകുന്ന പദ്ധതിയാണ്. ...

സജി ചെറിയാൻ മന്ത്രിയോ, അതോ സിൽവർ ലൈൻ ഉദ്യോഗസ്ഥനോ : രമേശ് ചെന്നിത്തല

സജി ചെറിയാൻ മന്ത്രിയോ, അതോ സിൽവർ ലൈൻ ഉദ്യോഗസ്ഥനോ : രമേശ് ചെന്നിത്തല

തിരുവനന്തപുരം : സിൽവർ ലൈൻ, മന്ത്രി സജി ചെറിയനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാൻ മന്ത്രിയോ അതോ, സിൽവർ ലൈൻ ഉദ്യോഗസ്ഥനോ എന്ന് രമേശ് ...

കോട്ടയത്ത് ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയത്ത് ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം : കോട്ടയം ഭരണങ്ങാനത്തുണ്ടായ ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചൂണ്ടച്ചേരി കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി ഷൈബിന്‍ മാത്യു ആണ് മരിച്ചത്. നിയന്ത്രണം ...

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

അനുഭാവികളുണ്ട് പക്ഷേ പോഷക സംഘടനയല്ല ; ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ

തിരുവനന്തപുരം : ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും ...

Page 6920 of 7798 1 6,919 6,920 6,921 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.