പുരുഷ സഹായി ഇല്ലാതെ വിമാനയാത്ര അരുത് ; സ്ത്രീകളുടെ യാത്രകള്‍ തടഞ്ഞ് താലിബാന്‍
താലിബാന്‍ : അഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ സഹായിയായി ഒപ്പം പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നിഷേധിച്ച് താലിബാന്‍. ഞായറാഴ്ചയാണ് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി ...










