ബിർഭൂം സംഘർഷം ; അഗ്നിശമന സേനാംഗങ്ങളെ സിബിഐ ചോദ്യം ചെയ്യും ; മരണസംഖ്യയിലെ വിവാദവും അന്വേഷിക്കും
കൊൽക്കത്ത : എട്ട് പേർ കൊല്ലപ്പെട്ട ബിർഭൂം സംഘർഷവുമായി ബന്ധപ്പെട്ട് അഗ്നിശമന സേനാംഗങ്ങളെ സിബിഐ ചോദ്യം ചെയ്യും. തീയണയ്ക്കാൻ രാംപൂർഹട്ടിൽ ആദ്യമെത്തിയ സംഘത്തെയാണ് ചോദ്യം ചെയ്യുക. അക്രമികൾ ...










