ഒരു ദിവസത്തിൽ പല മോഷണങ്ങൾ ; പ്രതിയെ കുടുക്കി പോലീസ്
എറണാകുളം : ഒരു ദിവസത്തിൽ തന്നെ പല സ്ഥലങ്ങളിൽ മോഷണങ്ങൾ നടത്തിയ വിരുതൻ ഒടുവിൽ പോലീസിന്റെ പിടിയിലായി. എറണാകുളം ജില്ലാ കോടതി, ജില്ലാ ഹോമിയോ ആശുപത്രി, കുടയത്തൂരിലുള്ള ...










