സുധാകരൻ മാർച്ചിൽ പങ്കെടുക്കാത്തത് തല്ല് പേടിച്ച് : മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിക്കില്ലാത്ത എന്ത് ബേജാറാണ് കെ–-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാർക്കുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് എംപിമാരുടെ മാർച്ചിലെ രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധേയമാണ്. ...










