വീട്ടമ്മക്കുനേരെ ആക്രമണം ; രണ്ടുപേർ അറസ്റ്റിൽ

വീട്ടമ്മക്കുനേരെ ആക്രമണം ; രണ്ടുപേർ അറസ്റ്റിൽ

കു​ന്നി​ക്കോ​ട് : ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ വീ​ട്ട​മ്മ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ കു​ന്നി​ക്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ലി​ല സ്കൂ​ൾ ജ​ങ്ഷ​നി​ൽ മ​നോ​ജ് ...

എ.ഐ.എം.ഐ.എമ്മുമായി ശിവസേന സഖ്യമുണ്ടാക്കില്ലന്ന് ഉദ്ദവ് താക്കറെ

എ.ഐ.എം.ഐ.എമ്മുമായി ശിവസേന സഖ്യമുണ്ടാക്കില്ലന്ന് ഉദ്ദവ് താക്കറെ

മുംബൈ: അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനുമായി ശിവസേന സഖ്യമുണ്ടാക്കില്ലെന്ന് ഉദ്ദവ് താക്കറെ. എ.ഐ.എം.ഐ.എമ്മുമായുള്ള സഖ്യസാധ്യത സഞ്ജയ് റാവത്ത് നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് ഉദ്ദവും ...

ഭർത്താവിന്‍റെയും കുട്ടികളുടെയും മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി

ഭർത്താവിന്‍റെയും കുട്ടികളുടെയും മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി

രാജസ്ഥാന്‍: ധോൽപൂർ ജില്ലയിൽ യുവതി തന്റെ ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽ വച്ച് കൂട്ടബലാൽസംഗത്തിനിരയായി. സംഭവത്തിൽ ആറ് പേർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. യുവതിയുടെ ഭർത്താവിനും മർദനമേറ്റതായി പരാതിയിൽ ...

കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ്‌ വേട്ട ;  ഒന്നേകാൽ കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി

കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ്‌ വേട്ട ; ഒന്നേകാൽ കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ഡം​ബ​ര കാ​റി​ൽ ക​റ​ങ്ങി​ ക​ഞ്ചാ​വും മാ​ര​ക ഇ​ന​ത്തി​ൽ​പെ​ട്ട ന്യൂ​ജ​ൻ മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ​യും ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശൂ​ര​നാ​ട് തെ​ക്ക് പ​താ​രം ...

2024ൽ എല്ലാവര്‍ക്കും ശുദ്ധജലം –മന്ത്രി റോഷി അഗസ്റ്റിന്‍

2024ൽ എല്ലാവര്‍ക്കും ശുദ്ധജലം –മന്ത്രി റോഷി അഗസ്റ്റിന്‍

പത്തനംതിട്ട: സംസ്ഥാനമൊട്ടാകെ എല്ലാവര്‍ക്കും സമ്പൂര്‍ണ ശുദ്ധജലം ലഭ്യമാക്കുക എന്നത് 2024 ഓടെ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അയിരൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനവും എഴുമറ്റൂര്‍ ...

പിതാവ്​ മകനെയും കുടുംബത്തെയും തീവെച്ച്​ കൊലപ്പെടുത്തിയ സംഭവം: അന്വേഷണത്തിന്​ പത്തംഗ സംഘം

പിതാവ്​ മകനെയും കുടുംബത്തെയും തീവെച്ച്​ കൊലപ്പെടുത്തിയ സംഭവം: അന്വേഷണത്തിന്​ പത്തംഗ സംഘം

തൊടുപുഴ: ചീനിക്കുഴിയിൽ പിതാവ്​ മകനെയും കുടുംബത്തെയും വീടിന്​ തീവെച്ച്​ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്​ പ്രത്യേക സംഘം രൂപവത്​കരിച്ചു. തൊടുപുഴ ഡിവൈ.എസ്​.പി എ.ജി. ലാലിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ ...

കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കളമശ്ശേരി: കിൻഫ്ര ഹൈടെക് പാർക്കിലെ ഇലക്​ട്രോണിക് സിറ്റിയിൽ മണ്ണിടിച്ചിലിൽ മരിച്ച നാല് അന്തർ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ നൂർ അമീൻ മണ്ഡൽ, ഘുഡൂസ് ...

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകൾക്കും പ്രചാരണത്തിന്​ അവസരം നിഷേധിക്കരുതെന്ന്​ സര്‍വകക്ഷി യോഗം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകൾക്കും പ്രചാരണത്തിന്​ അവസരം നിഷേധിക്കരുതെന്ന്​ സര്‍വകക്ഷി യോഗം

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സര്‍വകക്ഷി യോഗം. സംസ്ഥാനത്തെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി ഇടക്കാല ഉത്തരവുകളുടെ ...

കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നു -ഗുലാം നബി ആസാദ്

കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നു -ഗുലാം നബി ആസാദ്

ജമ്മു കശ്മീർ: കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വിവിധ കാരണങ്ങളാൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്. കശ്മീർ താഴ്വരയിൽ നടന്ന ...

ബസിൽ വെച്ച് തർക്കം, കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കും മര്‍ദ്ദിച്ച ബസ് ജീവനക്കാർക്കും എതിരെ കേസ്

ബസിൽ വെച്ച് തർക്കം, കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കും മര്‍ദ്ദിച്ച ബസ് ജീവനക്കാർക്കും എതിരെ കേസ്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരടക്കം ആറ് പേര്‍ക്കെതിരെയും കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെയും പൊലീസ് കേസ്. കഴിഞ്ഞ ദിവസമാണ് ...

Page 6991 of 7798 1 6,990 6,991 6,992 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.