പെൺകുട്ടിയെ വനിതാ ദിനത്തിൽ അക്രമിച്ച് പരിക്കേൽപ്പിച്ച് ഒളിവിൽ പോയി ; പ്രതിയെ സങ്കേതത്തിലിട്ട് പിടികൂടി പോലീസ്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വനിതാ ദിനത്തിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ മാറാട് പൊലീസ് അറസ്റ്റ് ചെയ്തു. കോതന്റെകത്ത് നിഖിൽ രാജിനെ ( 29 ) യാണ് അറസ്റ്റ് ...










