പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃത‍ർ

പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃത‍ർ

കോഴിക്കോട് : പെരുവള്ളൂരിൽ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃത‍ർ. കാറ്റഗറി 3 യിൽ വരുന്ന കേസ് ആണിതെന്നും മുറിവ് തുന്നാൻ പാടില്ല ...

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നൽകി കെ.സുധാകരൻ

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നൽകി കെ.സുധാകരൻ

തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നൽകി കെ.സുധാകരൻ. നേതൃത്വത്തിൽ നിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു. സംഘടനാതലത്തിൽ കേരളത്തിൽ ...

സിപിഎം രാജ്യസഭാ കക്ഷി നേതാവായി ജോൺ ബ്രിട്ടാസിനെ നിയമിച്ചു

സിപിഎം രാജ്യസഭാ കക്ഷി നേതാവായി ജോൺ ബ്രിട്ടാസിനെ നിയമിച്ചു

ന്യൂഡൽഹി : സിപിഎം രാജ്യസഭാ കക്ഷി നേതാവായി ഡോ.ജോൺ ബ്രിട്ടാസിനെ നിയമിച്ചു. നിലവിൽ ഉപനേതാവാണ്. ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിപിഎം ...

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി ഓമനക്കുട്ടൻ(53) ആണ് ആത്‍മഹത്യ ചെയ്‌തത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ആയിരുന്നു. ...

തൃ​ശൂ​ർ പൂ​രം സാ​മ്പിള്‍ വെ​ടി​ക്കെ​ട്ട്​ ; ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം

തൃ​ശൂ​ർ പൂ​രം സാ​മ്പിള്‍ വെ​ടി​ക്കെ​ട്ട്​ ; ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം

തൃ​ശൂ​ർ : ​തൃ​ശൂ​ർ പൂ​രം സാ​മ്പിള്‍ വെ​ടി​ക്കെ​ട്ട്​ ഇന്ന് ന​ട​ക്കും. തേ​ക്കി​ൻ​കാ​ട്​ മൈ​താ​നി​യി​ൽ വൈകി​ട്ട്​ ഏ​ഴി​ന്​ പാ​റ​മേ​ക്കാ​വ്​ വി​ഭാ​ഗ​വും തു​ട​ർ​ന്ന്​ തി​രു​വ​മ്പാ​ടി​യും വെ​ടി​ക്കെ​ട്ടി​ന്​ തി​രി​കൊ​ളു​ത്തും. വെ​ടി​ക്കെ​ട്ട്​ ന​ട​ക്കു​ന്ന ...

ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തൃശൂർ : ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കഴിഞ്ഞ വർഷത്തെ ദൗർഭാഗ്യകരമായ സംഭവങ്ങളിലൂടെ പാഠം പഠിച്ചു. കഴിഞ്ഞ പൂരം എങ്ങനെ ...

പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് വനംവകുപ്പിനോട് വേടൻ

പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് വനംവകുപ്പിനോട് വേടൻ

കോഴിക്കോട് : പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് റാപ്പർ വേടൻ. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച വേടനോട് ഇന്ന് രാവിലെയാണ് കോടനാട് ...

മലപ്പുറത്ത് ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു

മലപ്പുറത്ത് ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു

മലപ്പുറം : മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം. ...

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയെയും മോഡലിനെയും വീണ്ടും ചോദ്യം ചെയ്യും

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയെയും മോഡലിനെയും വീണ്ടും ചോദ്യം ചെയ്യും

ആ​ല​പ്പു​ഴ : ര​ണ്ടു​കോ​ടി വി​ല​മ​തി​ക്കു​ന്ന മൂ​ന്നു​കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി, മോ​ഡ​ൽ സൗ​മ്യ എ​ന്നി​വ​ർ​ക്ക് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ...

തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടും ച​മ​യ പ്ര​ദ​ർ​ശ​ന​വും നാ​ളെ

തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടും ച​മ​യ പ്ര​ദ​ർ​ശ​ന​വും നാ​ളെ

തൃ​ശൂ​ർ : തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടും ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​ന​വും ഞാ​യ​റാ​ഴ്ച ന​ട​ക്കും. സ​ന്ധ്യ​ക്ക്​ ഏ​ഴ്​ മു​ത​ൽ 8.30 വ​രെ​യാ​ണ്​ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്. ആ​ദ്യം തി​രു​വ​മ്പാ​ടി വി​ഭാ​ഗ​വും ...

Page 70 of 7798 1 69 70 71 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.