‘ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചിട്ടില്ല ‘ ; കള്ളകേസിൽ പ്രതിയാക്കാൻ ശ്രമമെന്ന് സൈബർ വിദഗ്ധൻ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ. ദിലീപിന്റെ രണ്ട് ...










