യുക്രൈന് വീണ്ടും 800 മില്യണ്‍ ഡോളര്‍ സൈനിക സഹായം നല്കി അമേരിക്ക ; പുടിന് യുദ്ധകുറ്റവാളിയെന്ന് ബൈഡന്
വാഷിങ്ടന്‍ : റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. യുക്രൈനിലെ സാധാരണക്കാര്‍ക്കെതിരെ പുടിന് നടത്തുന്ന അധാര്‍മികമായ അക്രമങ്ങള്‍ക്കെതിരെ അമേരിക്ക ഉറച്ചുനില്‍ക്കുന്നതായി ബൈഡന് ...










