മുന്ദ്ര തുറമുഖത്തിലെ ലഹരി വേട്ട: 16 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
ഗാന്ധിനഗർ: മുന്ദ്ര തുറമുഖത്തിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പതിനാറ് പേരാണ് പ്രതികൾ. 2988.21 കിലോ മയക്കുമരുന്നാണ് മുന്ദ്ര തുറമുഖത്ത് വെച്ച് കഴിഞ്ഞ ...










