ചൈന വീണ്ടും കൊവിഡ് ഭീതിയിൽ ; പല നഗരങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്

ചൈന വീണ്ടും കൊവിഡ് ഭീതിയിൽ ; പല നഗരങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്

ഷാങ്ഹായ് : ചൈന വീണ്ടും കൊവിഡ് ഭീതിയിൽ. കൊവിഡ് കേസുകൾ വർധിച്ചതോടെ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ചൈനയില്‍ പ്രതിദിന ...

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ഗാന്ധിജിയുടെ ആദർശങ്ങളാണ് പ്രധാനമന്ത്രിയുടേത് : അമിത്ഷാ

ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയവും മറ്റ് നിരവധി പദ്ധതികളും ഉൾപ്പെടെയുള്ള പുതിയ സർക്കാർ നയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ ആദർശങ്ങളും തത്വങ്ങളുമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ...

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ, പ്രതിരോധത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടണം : പ്രധാനമന്ത്രി

ന്യൂഡൽഹി : പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ ഇ​ന്ത്യ സ്വ​യം​പ​ര്യാ​പ്ത​ത നേ​ട​ണ​മെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ അ​തു​​മാ​ത്ര​മാ​ണ്​ പ​രി​ഹാ​രം.രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ അ​ത്​ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അദ്ദേഹം ...

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പ്രതികളെ സഹായിച്ചവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളെന്ന് ഹർജി ; സഞ്ജിത്ത് കേസിൽ സിബിഐ വേണം, ഇന്ന് പരിണിക്കും

പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ ...

കേരളത്തിൽ 6 ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ് ;  ഇന്നും നാളെയും ജാഗ്രത

വിവിധ ജില്ലകളിൽ താപനില വർധിക്കും ; ഉഷ്ണതരംഗത്തിനും സൂര്യാതപത്തിനും സാധ്യത

തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഉയർന്ന താപനില രണ്ടുമുതൽ മൂന്ന്‌ ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, ...

‘ ഒന്നര വര്‍ഷം ; കേരളത്തിൽ കോവിഡ് ആയിരത്തിൽ താഴെ , മാസ്‌ക് മാറ്റരുത്’

‘ ഒന്നര വര്‍ഷം ; കേരളത്തിൽ കോവിഡ് ആയിരത്തിൽ താഴെ , മാസ്‌ക് മാറ്റരുത്’

തിരുവനന്തപുരം : ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ആയിരത്തിന് താഴെയായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേസുകൾ കുറഞ്ഞെങ്കിലും ശ്രദ്ധക്കുറവ് പാടില്ല. പൂര്‍ണമായും കോവിഡ് മുക്തമാക്കുകയാണ് ...

റഷ്യ രക്ഷപ്പെടുത്താൻ ശ്രമിച്ചു , യുക്രൈൻ അനുവദിച്ചില്ല ; ഹരികൃഷ്ണൻ നാടണഞ്ഞത് പോളണ്ട് വഴി

റഷ്യ രക്ഷപ്പെടുത്താൻ ശ്രമിച്ചു , യുക്രൈൻ അനുവദിച്ചില്ല ; ഹരികൃഷ്ണൻ നാടണഞ്ഞത് പോളണ്ട് വഴി

തിരുവനന്തപുരം: താമസസ്ഥലത്തിന് സമീപം റഷ്യന്‍-യുക്രൈന്‍ സൈന്യങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോള്‍ ബങ്കറിനുള്ളില്‍ ഒരുനേരം മാത്രം ആഹാരം കഴിച്ച് ജീവനും കൈയില്‍ പിടിച്ച് കഴിഞ്ഞ വിദ്യാര്‍ഥികളുടെ അവസ്ഥ ...

കോവിഡ് കേസുകൾ വർധിക്കുന്നു ; ചൈനയിൽ പല നഗരങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്

കോവിഡ് കേസുകൾ വർധിക്കുന്നു ; ചൈനയിൽ പല നഗരങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്

ബെയ്ജിങ്: ലോകത്ത് പൊതുവേ കോവിഡ് മഹാമാരി പിന്‍വാങ്ങിക്കൊണ്ടിരിക്കേ കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായി കരുതുന്ന ചൈനയില്‍ രോഗം വീണ്ടും തലപൊക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കേസുകളുടെ വര്‍ധന മുന്‍നിര്‍ത്തി ചൈനയിലെ ...

‘ തന്ത്രങ്ങൾ പിഴച്ചു ’ ; സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും

‘ തന്ത്രങ്ങൾ പിഴച്ചു ’ ; സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ നേതൃതലത്തിൽ മാറ്റമുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം ...

കൺസഷൻ വിദ്യാർഥികൾക്ക്​ തന്നെ നാണക്കേട്​ ; ബസ് യാത്രാനിരക്ക് വർധിപ്പിക്കുമെന്ന് ആന്റണി രാജു

രണ്ടുരൂപ കൺസെഷൻ നാണക്കേടെന്ന് പറഞ്ഞിട്ടില്ല , വാക്കുകൾ വളച്ചൊടിച്ചു ; മലക്കംമറിഞ്ഞ് ഗതാഗതമന്ത്രി

തിരുവനന്തപുരം: രണ്ടുരൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്കുതന്നെ നാണക്കേടാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ മലക്കംമറിഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും നിലവിലെ കണ്‍സെഷന്‍ നാണക്കേടാണെന്ന് ...

Page 7039 of 7798 1 7,038 7,039 7,040 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.