ഓപ്പറേഷന്‍ ഗംഗ വഴി നേപ്പാള്‍ പൗരന്മാരെ നാട്ടിലെത്തിച്ചു ; മോദിക്ക് നന്ദി പറഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു : യുദ്ധ ഭൂമിയായ യുക്രൈനില്‍ നിന്ന് നേപ്പാളി പൗരന്മാരെ നാട്ടിലെത്തിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ. ...










