പിഎഫ് വിഹിതത്തിലെ അപാകത ; അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവുകള്‍

പിഎഫ് വിഹിതത്തിലെ അപാകത ; അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവുകള്‍

കണ്ണൂർ : പിഎഫ് ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെതിരെ വിജിലൻസിന് കൂടുതൽ തെളിവുകൾ കിട്ടി. ഔദ്യോഗിക ആവശ്യത്തിന് ...

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ ;  അറസ്റ്റ് ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന്

‘ കൊടുംക്രിമിനലായ അനസ് പോലീസുകാരെ കൊല്ലാൻ പദ്ധതിട്ടു ‘ ; കല്ലമ്പലത്തെ ആക്രമണത്തെക്കുറിച്ച് എസ്ഐ

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയെ കീഴ്പ്പെടുത്തുന്നതിടെ തിരുവനന്തപുരം പാരിപ്പള്ളിയിൽ നാലു പൊലീസുകാർക്ക് കുത്തേറ്റത് ചൊവ്വാഴ്ചയാണ്. തലനാരിഴയ്ക്കാണ് കൊടുംക്രിമിനലായ അനസിന്‍റെ കത്തിമുനയില്‍ നിന്ന് പൊലീസുകര്‍ രക്ഷപ്പെട്ടത്. പൊലീസുകാരെ കൊല്ലാനായിരുന്നു അനസിന്‍റെ പദ്ധതിയെന്ന് ...

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം ;  മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ കേസ് , ‘ പ്രതി രാജ്യംവിട്ടു’

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം ; മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ കേസ് , ‘ പ്രതി രാജ്യംവിട്ടു’

കൊച്ചി: ലൈംഗിക പീഡന ആരോപണങ്ങളെത്തുടർന്നു കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനത്തിന്റെ ഉടമ ...

ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് അതിജീവനം അസാധ്യം –  ഡി.കെ ശിവകുമാർ

ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് അതിജീവനം അസാധ്യം – ഡി.കെ ശിവകുമാർ

ന്യൂഡൽഹി: പാർട്ടി തലപ്പത്ത് ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസിനെ ഒന്നിപ്പിക്കാൻ സാധ്യമല്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ ...

മറിയപ്പള്ളിയിൽ ലോറി പാറമടക്കുളത്തിൽ വീണു ഡ്രൈവറെ കാണാതായി

മറിയപ്പള്ളിയിൽ ലോറി പാറമടക്കുളത്തിൽ വീണു ഡ്രൈവറെ കാണാതായി

കോട്ടയം: മറിയപ്പള്ളിയിൽ പത്തു ടണ്ണോളം വളം കയറ്റിവന്ന ലോറി പാറമടക്കുളത്തിലേക്കു വീണു. ഡ്രൈവർ തിരുവനന്തപുരം സ്വദേശി അജികുമാറിനായി (48) അഗ്നിരക്ഷാസേന തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി 9 ...

ചിലര്‍ക്ക് ഇത് വരെയും കോവിഡ് ബാധിക്കാതിരിക്കാന്‍ കാരണമെന്ത് ?

ചിലര്‍ക്ക് ഇത് വരെയും കോവിഡ് ബാധിക്കാതിരിക്കാന്‍ കാരണമെന്ത് ?

ചൈനയിലെ വുഹാനില്‍ 2019 നവംബറില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി നാളിതു വരെ 440807756 പേരെ ലോകമെങ്ങും ബാധിച്ചതായാണ് കണക്ക്. വിവിധ തരംഗങ്ങളും അഞ്ചോളം ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളും ഇക്കാലയളവില്‍ ...

സിഐടിയു ഭീഷണി തുടർന്നാൽ മാടായിയിലെ കട പൂട്ടുമെന്ന് ഉടമ

സിഐടിയു ഭീഷണി തുടർന്നാൽ മാടായിയിലെ കട പൂട്ടുമെന്ന് ഉടമ

പഴയങ്ങാടി: മാടായി പോർക്കലി സ്റ്റീൽസിനു മുന്നിലെ സിഐടിയു സമരം തുടർന്നാൽ കട അടച്ചുപൂട്ടുമെന്ന് ഉടമ ടി.വി.മോഹൻലാൽ. കഴിഞ്ഞ ദിവസം ചുമട്ടു തൊഴിലാളികൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ...

ഡി.ജി.പിയുടെ പേരിൽ പണം തട്ടിയ നൈജീരിയക്കാരൻ നിരവധിപേരെ കബളിപ്പിച്ചു

ഡി.ജി.പിയുടെ പേരിൽ പണം തട്ടിയ നൈജീരിയക്കാരൻ നിരവധിപേരെ കബളിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്സ്ആ​പ് അ​ക്കൗ​ണ്ടു​ണ്ടാ​ക്കി മ​ല​യാ​ളി​ക​ളി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ നൈ​ജീ​രി​യ​ക്കാ​ര​ൻ നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച​താ​യി പൊ​ലീ​സ്. ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ...

റഷ്യയുടെ അഭിമത രാഷ്ട്രപദവി പിൻവലിക്കും ; കൂടുതൽ നടപടിയുമായി യുഎസ്

റഷ്യയുടെ അഭിമത രാഷ്ട്രപദവി പിൻവലിക്കും ; കൂടുതൽ നടപടിയുമായി യുഎസ്

വാഷിങ്ടൻ: യുക്രെയ്നുമേൽ അധിനിവേശം തുടരുന്ന റഷ്യയ്ക്കെതിരെ കൂടുതൽ നടപടിയുമായി യുഎസ്. വ്യാപാര മേഖലയിൽ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വോഡ്ക, ...

ആയുധ ധാരികളായ പുരുഷൻമാരും സ്ത്രീയും ; കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം , മൊയ്തീനടക്കമുള്ളവരെന്ന് സംശയം

ആയുധ ധാരികളായ പുരുഷൻമാരും സ്ത്രീയും ; കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം , മൊയ്തീനടക്കമുള്ളവരെന്ന് സംശയം

കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽ ...

Page 7054 of 7798 1 7,053 7,054 7,055 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.