ബം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള :  അംഗീകാര നിറവിൽ  ‘ താഹിറ ‘

ബം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള : അംഗീകാര നിറവിൽ ‘ താഹിറ ‘

ബം​ഗ​ളൂ​രു : പ​തി​മൂ​ന്നാ​മ​ത് ബം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ മ​ല​യാ​ളം സി​നി​മ​ 'താ​ഹി​റ'​ക്ക് പു​ര​സ്‌​കാ​രം. ഇ​ന്ത്യ​ന്‍ സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ 2020 ലെ ​മി​ക​ച്ച ര​ണ്ടാ​മ​ത്തെ സി​നി​മ​ക്കു​ള്ള പു​ര​സ്‌​കാ​ര​മാ​ണ് ...

രണ്ടു വര്‍ഷമായിട്ടും അധികജോലിയുടെ വേതനം ലഭിക്കാതെ അധ്യാപകര്‍

രണ്ടു വര്‍ഷമായിട്ടും അധികജോലിയുടെ വേതനം ലഭിക്കാതെ അധ്യാപകര്‍

കു​ള​ത്തൂ​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന​കാ​ല​ത്ത്​ പ്ര​ഥ​മാ​ധ്യാ​പ​ക​രി​ല്ലാ​ത്ത സ്കൂ​ളു​ക​ളി​ല്‍ അ​ധി​ക ചു​മ​ത​ല വ​ഹി​ച്ച അ​ധ്യാ​പ​ക​ര്‍ക്ക് വേ​ത​നം അ​നു​വ​ദി​ച്ചു ന​ല്‍കാ​ന്‍ ത​യാ​റാ​കാ​തെ അ​ധി​കൃ​ത​രു​ടെ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റം സം​ബ​ന്ധി​ച്ച മു​ന്‍ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ...

തോട്ടിൽ 125 കി​​ലോ​യോ​ളം മീനുകൾ ചത്തുപൊന്തി ; പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ വെള്ളത്തിൽ ഇ​റ​ങ്ങ​രു​തെ​ന്ന്​ നി​ർ​ദേ​ശം

തോട്ടിൽ 125 കി​​ലോ​യോ​ളം മീനുകൾ ചത്തുപൊന്തി ; പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ വെള്ളത്തിൽ ഇ​റ​ങ്ങ​രു​തെ​ന്ന്​ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: പ​ട്ടം-​ക​ണ്ണ​മ്മൂ​ല തോ​ട്ടി​ൽ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ന്തി​യ​ത്​ പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. ഏ​ക​ദേ​ശം 125 കി​​ലോ​യോ​ളം ച​ത്ത മീ​നു​ക​ളെ​യാ​ണ്​ കോ​ർ​പ​റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ കോ​രി​മാ​റ്റി ന​ശി​പ്പി​ച്ച​ത്.മീ​നു​ക​ളു​ടെ സാ​മ്പി​ളു​ക​ൾ വി​​ഴി​ഞ്ഞ​ത്തെ സെ​ൻ​ട്ര​ൽ മ​റൈ​ൻ ...

വൃദ്ധയെ ഓട്ടോയിൽ കയറ്റി മാല മോഷ്ടിച്ച തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍

വൃദ്ധയെ ഓട്ടോയിൽ കയറ്റി മാല മോഷ്ടിച്ച തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍

ക​ല്ല​മ്പ​ലം: മാ​വി​ന്‍മൂ​ട് പാ​ണ​ന്ത​റ സ്വ​ദേ​ശി​യാ​യ വൃ​ദ്ധ​യു​ടെ സ്വ​ര്‍ണ​മാ​ല മോ​ഷ്ടി​ച്ച ര​ണ്ട് ത​മി​ഴ് സ്ത്രീ​ക​ള്‍ അ​റ​സ്റ്റി​ൽ. തി​രു​നെ​ൽ​വേ​ലി അ​മ്പാ​സ​മു​ദ്രം സ്വ​ദേ​ശി​ക​ളാ​യ കാ​ളി​യ​മ്മ, സ​ഹോ​ദ​രി ല​ത എ​ന്നി​വ​രാ​ണ് ക​ല്ല​മ്പ​ലം പൊ​ലീ​സി​ന്‍റെ ...

പേടിഎമ്മിന്ന് നിയമക്കുരുക്കോ ? പുതിയ ഉപഭോക്താക്കളെ സ്വീകരിക്കാൻ വിലക്കുമായി റിസർവ്വ് ബാങ്ക്

പേടിഎമ്മിന്ന് നിയമക്കുരുക്കോ ? പുതിയ ഉപഭോക്താക്കളെ സ്വീകരിക്കാൻ വിലക്കുമായി റിസർവ്വ് ബാങ്ക്

പേടിഎം പേമെന്റ് ബാങ്കിനെതിരേ നടപടിയുമായി റസർവ്വ് ബാങ്ക്. ആർ.ബി.ഐ പുറത്തിറക്കിയ ഉത്തരവിൽ പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനോട് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് നിർത്താൻ നിർദേശിച്ചു.ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ ...

ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ ശശികലക്ക് ജാമ്യം

ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ ശശികലക്ക് ജാമ്യം

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ വി.കെ ശശികലക്കും ഭർതൃ സഹോദരി ഇളവരശിക്കും കോടതി ജാമ്യം അനുവദിച്ചു. ബംഗളുരുവിലെ ...

അച്ഛനും മകനും മരിച്ച നിലയിൽ : മരുമകളുടെ കാമുകൻ പിടിയിൽ

അച്ഛനും മകനും മരിച്ച നിലയിൽ : മരുമകളുടെ കാമുകൻ പിടിയിൽ

ജംഷേദ്പൂർ: എഴുപതുകാരനായ അച്ഛനേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ജാർഖണ്ഡിലെ ജംഷേദ്പൂരിന് സമീപം ഗാന്ധിനഗറിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പുതപ്പിനടിയിൽ നിന്നാണ് ...

‘ കുട്ടികളുടെ കണക്കു കൂട്ടല്‍ ഇനി തെറ്റില്ല ‘  ;  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിത പാര്‍ക്കുകള്‍ വരുന്നു

‘ കുട്ടികളുടെ കണക്കു കൂട്ടല്‍ ഇനി തെറ്റില്ല ‘ ; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിത പാര്‍ക്കുകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിതപാര്‍ക്കുകള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'ഗണിതപാര്‍ക്ക് 2022' പദ്ധതിയുടെ ...

‘ പഞ്ചാബിലെ ജനങ്ങളുടേത് മികച്ച തീരുമാനം , അംഗീകരിക്കുന്നു ‘ ;  പരാജയത്തിന് പിന്നാലെ സിദ്ദുവിന്‍റെ പ്രതികരണം

‘ പഞ്ചാബിലെ ജനങ്ങളുടേത് മികച്ച തീരുമാനം , അംഗീകരിക്കുന്നു ‘ ; പരാജയത്തിന് പിന്നാലെ സിദ്ദുവിന്‍റെ പ്രതികരണം

ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ജനങ്ങളുടെ തീരുമാനമാണെന്നും ആ തീരുമാനത്തില്‍ തെറ്റില്ലെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. പഞ്ചാബിലെ തോല്‍വി ഒരു ...

ഒമാനില്‍ 944 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 120 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 265286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ ...

Page 7056 of 7798 1 7,055 7,056 7,057 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.