തലസ്ഥാനത്തെ കനത്ത മഴ; 23 വീടുകള്‍ക്കു ഭാഗിക നാശനഷ്ടം, 43.57 ലക്ഷത്തിന്റെ കൃഷിനാശം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ...

യാത്രയിലെ വിരസത ഒഴിവാക്കാൻ ഗണേഷ് കുമാറിന്‍റെ പുതിയ നിർദേശം; കഥയും കവിതയും നോവലുമൊക്കെ വായിച്ച് ബോട്ട് യാത്ര

യാത്രയിലെ വിരസത ഒഴിവാക്കാൻ ഗണേഷ് കുമാറിന്‍റെ പുതിയ നിർദേശം; കഥയും കവിതയും നോവലുമൊക്കെ വായിച്ച് ബോട്ട് യാത്ര

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പ് ബോട്ടുകളിലേക്ക് ‘പുസ്തകതോണി’ എന്ന ആശയം വ്യാപിപ്പിക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് ...

സൂര്യനെല്ലി പരാമർശം: സിബി മാത്യൂസിന്റെ ഹരജിയിൽ സ്റ്റേ

സൂര്യനെല്ലി പരാമർശം: സിബി മാത്യൂസിന്റെ ഹരജിയിൽ സ്റ്റേ

കൊച്ചി: മുൻ ഡി.ജി.പി സിബി മാത്യൂസ് സൂര്യനെല്ലി പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ തുടരന്വേഷണം വേണ്ടെന്ന് വ്യക്തമാക്കി പൊലീസ് സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് ...

ആസ്തികൾ വിൽക്കാനൊരുങ്ങി ബി.എസ്.എൻ.എൽ

ആസ്തികൾ വിൽക്കാനൊരുങ്ങി ബി.എസ്.എൻ.എൽ

കൊച്ചി: ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എൻ.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളും കെട്ടിട ആസ്തികളും വിൽക്കുന്നു. തീരുമാനം ടെലികോം വകുപ്പ് അംഗീകരിച്ചു. സാങ്കേതിക നവീകരണവും 2020ലെ ജീവനക്കാരുടെ ...

എരഞ്ഞോളി സ്ഫോടനം: സീനയുടെ മൊഴിയെടുത്തു

എരഞ്ഞോളി സ്ഫോടനം: സീനയുടെ മൊഴിയെടുത്തു

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി കു​ട​ക്ക​ള​ത്ത് ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​പ​റ​മ്പി​ല്‍നി​ന്ന് തേ​ങ്ങ എ​ടു​ക്കു​ന്ന​തി​നി​ടെ സ്റ്റീ​ല്‍ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് വ​യോ​ധി​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ തു​റ​ന്നു​പ​റ​ച്ചി​ൽ ന​ട​ത്തി​യ എം. ​സീ​ന ഉ​ള്‍പ്പെ​ടെ മൂ​ന്നു പേ​രു​ടെ ...

പിക്അപ് വാൻ കടയിലേക്ക് പാഞ്ഞുകയറി മൂന്നു​പേർ മരിച്ചു

പിക്അപ് വാൻ കടയിലേക്ക് പാഞ്ഞുകയറി മൂന്നു​പേർ മരിച്ചു

തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി കു​ളി​രാ​മു​ട്ടി​യി​ൽ പി​ക്അ​പ് വാ​ൻ പ​ല​ച​ര​ക്കു ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി മൂ​ന്നു പേ​ർ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ളി​രാ​മു​ട്ടി ക​വു​ങ്ങും​തോ​ട്ടം ജോ​ൺ (65), കു​ളി​രാ​മു​ട്ടി പു​ളി​കു​ന്ന​ത്ത് ...

യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

നഗരൂർ: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. വഞ്ചിയൂർ പുതിയതടം സ്വദേശി ഷാൻ (27) ആണ് നഗരൂർ പൊലീസിൻ്റെ പിടിയിലായത്. കിളിമാനൂർ പുതിയകാവ് ചന്തക്കുള്ളിൽ തട്ടുകട ...

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം: സർക്കാറിനെതിരെ വിമർശനവുമായി സൂര്യ

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം: സർക്കാറിനെതിരെ വിമർശനവുമായി സൂര്യ

ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയും, സംസ്ഥാനത്തിന്‍റെ മദ്യനയത്തെയും ഇതേക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളെ വിമർശിച്ചും നടൻ സൂര്യ. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് ...

പ്ലാവ് മുറിക്കാൻ അനുമതിക്ക് കൈക്കൂലി; ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

പ്ലാവ് മുറിക്കാൻ അനുമതിക്ക് കൈക്കൂലി; ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

മംഗളൂരു: പ്ലാവ് മുറിക്കുന്നതിന് അനുമതി ലഭിക്കാൻ 4000 രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസറെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ബൈന്തൂർ സബ് ഡിവിഷൻ ഓഫീസർ കെ.ബങ്കാരപ്പയാണ് ...

വയനാട്ടിൽ തിരുമ്മു ചികിത്സക്കിടെ ലൈംഗിക അതിക്രമം; വിദേശ വനിതയുടെ പരാതിയിൽ കേസെടുത്തു

വയനാട്ടിൽ തിരുമ്മു ചികിത്സക്കിടെ ലൈംഗിക അതിക്രമം; വിദേശ വനിതയുടെ പരാതിയിൽ കേസെടുത്തു

മാനന്തവാടി: തിരുമ്മു ചികിത്സക്കിടെ റിസോർട്ട് ജീവനക്കാരൻ ലൈംഗിക അതിക്രമം നടത്തിയെന്ന് വിദേശ വനിതയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വയനാട് സന്ദർശിക്കാനെത്തിയ നെതർലാൻഡ് സ്വദേശിനിയായ 25 കാരിക്ക് നേരെയാണ് ...

Page 707 of 7798 1 706 707 708 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.