ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ; റൗഡി ലിസ്റ്റിലുള്ള നാലുപേരുടെ ജാമ്യം കൂടി റദ്ദാക്കി
ആലുവ: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട നാലുപേരുടെ ജാമ്യം കൂടി റദ്ദാക്കി. വെങ്ങോല വില്ലേജ് ഓഫിസിന് സമീപം ബ്ലായിൽ വീട്ടിൽ നിഖിൽ രാജു (തമ്പി 31), അയ്യമ്പുഴ ...










