വ്‌ലോഗര്‍ മരിച്ചതില്‍ ദുരൂഹത : 3 യുവാക്കള്‍ കാറിലെത്തി , 15 ഗ്രാം എംഡിഎംഎ കണ്ടെത്തി
കൊച്ചി: പോണേക്കരയിലെ ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂർ സ്വദേശിനിയും വ്ലോഗറുമായ നേഹയെ (27) മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം ...










