മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു

മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു

ഗുഡ്ഗാവ്: ഗുഡ്ഗാവിൽ മൂന്ന് പേർ കുത്തേറ്റ് മരിച്ചു. ഡൽഹി-ഗുർഗാവ് എക്സ്പ്രസ് വേയിലെ സി.എൻ.ജി പെട്രോൾ പമ്പിൽ ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. പമ്പിന്‍റെ മാനേജർ പുഷ്പേന്ദ്ര, ഓപ്പറേറ്റർ ഭൂപേന്ദ്ര, ...

സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​നചിത്രങ്ങളെടുത്ത്​ ഭീഷണി ; ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ

സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​നചിത്രങ്ങളെടുത്ത്​ ഭീഷണി ; ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ

കോയമ്പത്തൂർ: സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​ന ചിത്രങ്ങളെടുത്ത്​ സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയ യുവാവ്​ അറസ്റ്റിൽ. കോയമ്പത്തൂരിലെ സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരനായ സി. പിച്ചൈമുത്തു(31)വാണ്​ പ്രതി. ബാങ്ക്​ ...

പെൺകുട്ടിയെ കടന്നുപിടിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന്​ കൈമാറി

പെൺകുട്ടിയെ കടന്നുപിടിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന്​ കൈമാറി

കോ​ട്ട​യം: നാ​ഗ​മ്പ​ടം പാ​ല​ത്തി​നു​സ​മീ​പം ബ​സ് സ്​​റ്റോ​പ്പി​ൽ പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച സാ​മൂ​ഹി​ക വി​രു​ദ്ധ​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന്​ ത​ട​ഞ്ഞു​വെ​ച്ച്​ പോ​ലീ​സി​ന്​ കൈ​മാ​റി. ഈ​ര കൈ​ന​ടി സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ...

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ;  പ്രതിക്ക് വധശിക്ഷ

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; പ്രതിക്ക് വധശിക്ഷ

പുണെ: രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 38കാരന് വധശിക്ഷ. മഹാരാഷ്ട്രയിലെ പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ബാബൻ ഖട്കറിനാണ് പോക്സോ ...

മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ സാധിച്ചില്ല , ജയിച്ചാൽ ബി.ജെ.പി അത് നടത്തും – അമിത് ഷാ

മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ സാധിച്ചില്ല , ജയിച്ചാൽ ബി.ജെ.പി അത് നടത്തും – അമിത് ഷാ

ഇംഫാൽ: 15 വർഷത്തിനിടെ മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി ഭരണം തുടരുകയാണെങ്കിൽ എയിംസ് സ്ഥാപിക്കുമെന്നും അദ്ദേഹം വാഗ് ദാനം ...

ഇന്ത്യൻ വിദ്യാർഥിയുടെ മരണം :  റഷ്യ-യുക്രെയ്ൻ സ്ഥാനപതികളെ വിളിപ്പിച്ച്​ വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ വിദ്യാർഥിയുടെ മരണം : റഷ്യ-യുക്രെയ്ൻ സ്ഥാനപതികളെ വിളിപ്പിച്ച്​ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യു​ക്രെയ്നിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥി കർണാടക ഹവേരി ജില്ലയിലെ ചെല​ഗെരി സ്വദേശി നവീൻ ശേഖരപ്പ ഗ്യാന ഗൗഡർ (22) കൊല്ലപ്പെട്ടത് ഷെല്ലാ​ക്രമണത്തിലാണെന്ന്​ ഇന്ത്യൻ വിദേശ ...

കെ. സുധാകരനുമായി തർക്കങ്ങളില്ലെന്ന് വി.ഡി സതീശൻ

കെ. സുധാകരനുമായി തർക്കങ്ങളില്ലെന്ന് വി.ഡി സതീശൻ

ക​ണ്ണൂ​ർ: കെ​.പി.​സി​.സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നു​മാ​യി ത​നി​ക്കു ത​ർ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഡി​.സി​.സി പു​നഃ​സം​ഘ​ട​ന നി​ർ​ത്തി​വെക്കാൻ​ൻ ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന വാ​ർ​ത്ത​ക​ളോ​ടു പ്രതികരിക്കുകയായിരുന്നു അ​ദ്ദേ​ഹം. താ​ൻ സു​ധാ​ക​ര​നു​മാ​യി ...

മദ്യപിച്ചാൽ പോലീസ് പിടിക്കില്ല ; പുതിയ നിയമം നടപ്പാക്കി ബിഹാർ

മദ്യപിച്ചാൽ പോലീസ് പിടിക്കില്ല ; പുതിയ നിയമം നടപ്പാക്കി ബിഹാർ

പട്ന: മദ്യപിച്ച് പോലീസ് പിടിയിലാകുന്നവരെ ജയിലിലടക്കില്ലെന്ന് ബിഹാർ സർക്കാർ. മദ്യം കഴിക്കുന്നവരെ ജയിലിലേക്ക് അയക്കുന്നതിന് പകരം മദ്യ മാഫിയയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ കുറ്റക്കാരോട് ആവശ്യപ്പെടുമെന്നതാണ് നിതീഷ് കുമാർ ...

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

കൊച്ചി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ ...

ന്യൂനപക്ഷ വർഗീയതയെ എതിർക്കണം ,  ദളിത് വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം അകറ്റുന്നു ;  സിപിഎം സമ്മേളന റിപ്പോർട്ട്

ന്യൂനപക്ഷ വർഗീയതയെ എതിർക്കണം , ദളിത് വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം അകറ്റുന്നു ; സിപിഎം സമ്മേളന റിപ്പോർട്ട്

കൊച്ചി : ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ദളിത് പിന്നോക്ക വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്നും ...

Page 7124 of 7798 1 7,123 7,124 7,125 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.