കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് 10 ശതമാനമായി കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് പത്ത് ശതമാനമായി കുറഞ്ഞു. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

കൊട്ടാരക്കരയില്‍ പീഡനത്തിനിരയായ 12 വയസുകാരി ഗര്‍ഭിണിയായി ; ബന്ധു പിടിയില്‍

കൊട്ടാരക്കര : കൊട്ടാരക്കരയില്‍ പീഡനത്തിനിരയായ 12 വയസുകാരി ഗര്‍ഭിണിയായി. ഇളമാട് സ്വദേശിയായ ബന്ധുവിനെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം പുറത്ത് അറിഞ്ഞത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ ...

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് അവലോകനയോഗം ഇന്ന്

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് അവലോകനയോഗം ഇന്ന്

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇന്ന് അവലോകനയോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന്റെ ...

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

ഗൂഢാലോചനക്കേസ് ; സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും. ഇന്നലെ പ്രോസിക്യൂഷന്‍ വിശദീകരണം കോടതിയില്‍ എഴുതി ...

എം എം മണി അപമാനിച്ചു ; പരസ്യ അധിക്ഷേപം പേടി : പരാതിയുമായി എസ് രാജേന്ദ്രന്‍

സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങിനെ നിര്‍ത്തുമെന്ന് എംഎം മണി

തൊടുപുഴ : പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ ...

എയ്ഡ്സ് രോഗത്തിന് കാരണമാവുന്ന എച്ച്‌ഐവിയുടെ പുതിയ വകഭേദത്തെ കണ്ടെത്തി

എയ്ഡ്സ് രോഗത്തിന് കാരണമാവുന്ന എച്ച്‌ഐവിയുടെ പുതിയ വകഭേദത്തെ കണ്ടെത്തി

മനുഷ്യരില്‍ എയ്ഡ്സ് രോഗത്തിന് കാരണമാവുന്ന എച്ച്‌ഐവിയുടെ പുതിയ വകഭേദത്തെ കണ്ടെത്തി. നെതര്‍ലാന്‍ഡില്‍ കണ്ടെത്തിയ വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ ...

സന്ദര്‍ശനം ഒരാഴ്ചയില്‍ താഴെയെങ്കില്‍ രാജ്യാന്തര യാത്രികര്‍ക്ക് ക്വാറന്റീന്‍ വേണ്ട

വിദേശത്തുനിന്നുള്ളവര്‍ക്ക് ഇനി ക്വാറന്റീന്‍ ഇല്ല

തിരുവനന്തപുരം : വിദേശത്തുനിന്ന് എത്തുന്നവര്‍ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ലക്ഷണമുള്ളവര്‍ക്കു മാത്രമേ സമ്പര്‍ക്ക വിലക്കും ...

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

ചങ്ങനാശേരി : ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 10.30 ഓടെ എംസി റോഡില്‍ ചങ്ങനാശേരി എസ്ബി കോളജിനു സമീപമായിരുന്നു അപകടം. എതിര്‍ ദിശയില്‍ ...

ജലീലിനെ നിയന്ത്രിക്കേണ്ടത് സിപിഎം ; ലോകായുക്താ വിവാദത്തില്‍ തുറന്നടിച്ച് കാനം രാജേന്ദ്രന്‍

ജലീലിനെ നിയന്ത്രിക്കേണ്ടത് സിപിഎം ; ലോകായുക്താ വിവാദത്തില്‍ തുറന്നടിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ അദ്ദേഹം തള്ളി. ലോകായുക്ത നിയമത്തിനെതിരായ ഹൈക്കോടതി ...

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; രേഖകള്‍ 7 ന് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചട്ടം മറികടന്ന് ഇഷ്ടക്കാര്‍ക്കു നല്‍കിയെന്ന ഹര്‍ജിയില്‍ രേഖകള്‍ 7 ന് ഹാജരാക്കാന്‍ സര്‍ക്കാരിനു ലോകായുക്ത നിര്‍ദേശം നല്‍കി. ധനസഹായം ...

Page 7147 of 7636 1 7,146 7,147 7,148 7,636

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.