വന്യജീവി ആക്രമണം : പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണം – കേരളാ കോണ്‍ഗ്രസ്സ് (എം)
കോട്ടയം : വന്യജീവികളുടെ ആക്രമണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് ഇന്ന് നേരിടുന്നത്. കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് ഇന്നത്തെ കാലഘട്ടത്തിലെ ...










