രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്

രാജ്യത്ത് 1,72,433 കൊവിഡ് കേസുകള്‍ കൂടി ; 1008 മരണം

ദില്ലി : രാജ്യത്ത് പുതിയ 1,72,433 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ആറ് ശതമാനം വര്‍ധനവ് ഉണ്ടായി. 24 മണിക്കൂറിനിടെ 1008 ...

127-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 13 മുതല്‍ 20 വരെ

127-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 13 മുതല്‍ 20 വരെ

പത്തനംതിട്ട : പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 127-ാമത് മഹായോഗം 2022 ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച മുതല്‍ 20-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ ...

രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

സെന്‍സെക്സില്‍ 77 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ : മൂന്നുദിവസത്തെ നേട്ടത്തിനൊടുവില്‍ വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 77 പോയന്റ് താഴ്ന്ന് 59,480ലും നിഫ്റ്റി 18 ...

കല്ലമ്പലത്തെ കൊലപാതകം ; അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജ് ഒറ്റയ്ക്ക് ; മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ്

കല്ലമ്പലത്തെ കൊലപാതകം ; അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജ് ഒറ്റയ്ക്ക് ; മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസി ബിനുരാജ് ഒറ്റയ്ക്കെന്ന് പോലീസ്. കൊലപാതകത്തില്‍ സുഹൃത്ത് സംഘത്തിലെ മറ്റാര്‍ക്കും പങ്കില്ലെന്നും പോലീസ് അറിയിച്ചു. മുൻ ...

മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് ഞാന്‍ ; പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍

മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് ഞാന്‍ ; പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍

ന്യൂഡല്‍ഹി : പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം അമരിന്ദര്‍ സിങ്ങിനെ മാറ്റിയതിനു പിന്നാലെ മുഖ്യമന്ത്രിയാവാന്‍ പാര്‍ട്ടിയില്‍ ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണച്ചത് തന്നെയാണെന്നും ചരണ്‍ജിത് സിങ് ഛന്നിക്കൊപ്പം 2 പേര്‍ ...

ആറളം ഫാമിലെ കാട്ടാന ശല്യം ; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ

ആറളം ഫാമിലെ കാട്ടാന ശല്യം ; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ

കണ്ണൂർ : കണ്ണൂർ ആറളം ഫാമിൽ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം. മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കോൺക്രീറ്റ് ആനമതിൽ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ...

ഗതാഗത മന്ത്രിയുടെ നിലപാട് സ്വാഗതാർഹം ; സമരമില്ലെന്ന് സ്വകാര്യ ബസുടമകൾ

ഗതാഗത മന്ത്രിയുടെ നിലപാട് സ്വാഗതാർഹം ; സമരമില്ലെന്ന് സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം : സമരത്തിൽ നിന്ന് പിന്മാറുന്നതായി സംസ്ഥാന സ്വകാര്യ ബസുടമകൾ. ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണ്. ബസുടമകളുടെ ന്യായമായ ആവശ്യം ...

സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

തിരുവനന്തപുരം : ലോകയുക്ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനിടെ സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓർഡിനൻസ് മന്ത്രിസഭയിൽ വന്നത് കൃത്യമായി പാർട്ടിയെ അറിയിക്കുന്നതിൽ മന്ത്രിമാർക്ക് ...

മുംബൈയില്‍ അറ്റകുറ്റപ്പണി ; 72 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെടും

മുംബൈയില്‍ അറ്റകുറ്റപ്പണി ; 72 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെടും

മുംബൈ : താനെ-ദിവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ 5, 6 ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാല്‍ ഈ മാസം 5ന് അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെ 72 മണിക്കൂര്‍ ...

റബറിന് താങ്ങുവില ഇല്ല : കേന്ദ്രമന്ത്രി

റബറിന് താങ്ങുവില ഇല്ല : കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : സ്വാഭാവിക റബറിനു താങ്ങുവില പ്രഖ്യാപിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ആന്റോ ആന്റണിയെയും അടൂര്‍ പ്രകാശിനെയും അറിയിച്ചു. റബറിന്റെയും അനുബന്ധ മേഖലയുടെയും ...

Page 7162 of 7634 1 7,161 7,162 7,163 7,634

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.