ഹരിദാസിനെ വെട്ടിക്കൊന്ന സംഭവം ; പോലീസുകാരനെ വീണ്ടും ചോദ്യം ചെയ്യും – ഫോൺ കസ്റ്റഡിയിലെടുത്തു
കണ്ണൂർ : സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസിന്റെ കൊലപാതക കേസില്‍ കണ്ണവം പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും. പ്രതി ലിജേഷിന്റെ ബന്ധു കൂടിയായ ...










