10,12 ക്ലാസുകളിൽ ഓഫ്ലൈൻ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടും
ന്യൂഡൽഹി : 10, 12 ക്ലാസുകളിലേക്ക് ഓഫ്ലൈൻ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഫെബ്രുവരി 28-ന് അകം പത്ത്, പന്ത്രണ്ട് ...










