കൂട്ടുകാരികളുടെ ദൃശ്യം മൊബൈലിൽ പകർത്തി കടക്കാരൻ ; ചോദ്യം ചെയ്ത യുവാവിന് പോലീസ് മർദ്ദനം
തിരുവനന്തപുരം : കൂട്ടുകാരായ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കച്ചവടക്കാരനെ ചോദ്യംചെയ്ത വിദ്യാർഥിയെ കഴക്കൂട്ടം പോലീസ് മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ...










