ദീപുവിന്റെ കൊലപാതകം :  സിബിഐ അന്വേഷിക്കണമെന്ന് സാബു ജേക്കബ്

ദീപുവിന്റെ കൊലപാതകം : സിബിഐ അന്വേഷിക്കണമെന്ന് സാബു ജേക്കബ്

തിരുവനന്തപുരം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുന്ന കാര്യം അഭിഭാഷകരുമായി ആലോചിക്കുകയാണ്. ദീപുവിനെ ...

ദലിത് യുവതിയെ ക്ഷേത്രത്തിൽ നിന്ന്​ പുറത്താക്കി ;  20 പൂജാരിമാർക്കെതിരെ കേസ്​

ദലിത് യുവതിയെ ക്ഷേത്രത്തിൽ നിന്ന്​ പുറത്താക്കി ; 20 പൂജാരിമാർക്കെതിരെ കേസ്​

ചെന്നൈ: ദലിത്​ യുവതിയെ ജാതി അധിക്ഷേപം നടത്തി ക്ഷേത്രത്തിൽനിന്ന്​ പുറത്താക്കി. തമിഴ്നാട്ടിൽ നടന്ന സംഭവത്തിൽ 20 പൂജാരിമാർക്കെതിരെ കേസെടുത്തു. പട്ടികജാതി/വർഗ (അതിക്രമം തടയൽ) നിയമപ്രകാരമാണ് കേസ്. ആരെയും ...

പൊന്മുടിയില്‍ കെ.എസ്​.ഇ.ബി ഭൂമി അളക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞു

പൊന്മുടിയില്‍ കെ.എസ്​.ഇ.ബി ഭൂമി അളക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞു

അ​ടി​മാ​ലി: പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ല്‍ ഹൈ​ഡ​ല്‍ ടൂ​റി​സ​ത്തി​ന്​ വൈ​ദ്യു​തി വ​കു​പ്പ് പാ​ട്ട​ത്തി​ന് ന​ല്‍കി​യ ഭൂ​മി അ​ള​ക്കാ​നെ​ത്തി​യ റ​വ​ന്യൂ സം​ഘ​ത്തെ ത​ട​ഞ്ഞു. രാ​ജാ​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും മു​ന്‍ വൈ​ദ്യു​തി ...

വാക്‌സിന്‍ എടുത്ത യുഎഇ – ഇന്ത്യ യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന വേണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ്

വാക്‌സിന്‍ എടുത്ത യുഎഇ – ഇന്ത്യ യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന വേണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ്

അബുദാബി : ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന ഒഴിവാക്കിയതായി ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടലില്‍ ; രണ്ട് സൈനീകര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടലില്‍ ; രണ്ട് സൈനീകര്‍ക്ക് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനീകര്‍ക്ക് വീരമൃത്യു. ഷോപ്പിയാനിലെ സെയ്നാപൊരയിലാണ് ഭീകരരും സുരക്ഷസേനയും തമ്മില്‍ വെടിവെപ്പ് ഉണ്ടായത്. രാവിലെ ഒരു ഭീകരനെ സുരക്ഷസേന വധിച്ചിരുന്നു. ...

ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി ;  കെഎംഎസ്‍സിഎൽ എംഡിയായി പുതിയ ചുമതല

ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി ; കെഎംഎസ്‍സിഎൽ എംഡിയായി പുതിയ ചുമതല

തിരുവനന്തപുരം: ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായിട്ടാണ് പുതിയ നിയമനം. ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നൽകിയിരിക്കുന്നത്. ബാലമുരളിയെ ഗ്രാമവികസന ...

നിരക്ക് കൂട്ടിയത് തിരിച്ചടിയായി ;  ജിയോക്ക് നഷ്ടമായത് 1.29 കോടി വരിക്കാരെ , ബി.എസ്.എൻ.എല്ലിന് നേട്ടം

നിരക്ക് കൂട്ടിയത് തിരിച്ചടിയായി ; ജിയോക്ക് നഷ്ടമായത് 1.29 കോടി വരിക്കാരെ , ബി.എസ്.എൻ.എല്ലിന് നേട്ടം

നിരക്കുകൾ ഗണ്യമായി കൂട്ടിയതോടെ രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളെ വിട്ടുപോകുന്ന വരിക്കാരുടെ എണ്ണവും കൂടുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡിസംബറിലെ കണക്കുകൾ അനുസരിച്ച് റിലയൻസ് ...

പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ് ഏജൻറായ ഗവർണർ ഉപദേശിക്കേണ്ട –   വി.ടി. ബൽറാം

പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ് ഏജൻറായ ഗവർണർ ഉപദേശിക്കേണ്ട – വി.ടി. ബൽറാം

തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ് ഏജൻറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപദേശിക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. നിങ്ങളുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാൾ ...

തെയ്യം കലാകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ;  മൃതദേഹത്തിൽ പരിക്ക് , സമീപം രക്തക്കറ

തെയ്യം കലാകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മൃതദേഹത്തിൽ പരിക്ക് , സമീപം രക്തക്കറ

കുമ്പള: തെയ്യം കലാകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാൽ കണ്ണൂർ ചോടാറിലെ മണിച്ചയുടെ മകൻ ഐത്തപ്പ (43)യാണ് മരിച്ചത്. മൃതദേഹത്തിൽ പരിക്കും സമീപം രക്തക്കറയും ...

അഹമ്മദാബാദ് സ്ഫോടനം :  വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ

അഹമ്മദാബാദ് സ്ഫോടനം : വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ

അസംഗഡ്: അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ വധശിക്ഷ വിധിച്ച പ്രത്യേക കോടതി നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ. വധശിക്ഷ ലഭിച്ചവരിൽ ഉൾപ്പെട്ടെ അസംഗഡ് നിവാസികളുടെ ബന്ധുക്കളാണ് ...

Page 7190 of 7798 1 7,189 7,190 7,191 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.