ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

വിവാഹം കഴിഞ്ഞിട്ട് നാലു മാസം ; വഴക്കിനിടെ ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി

കെയ്‌റോ : ഈജിപ്തില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ഗിസയ്ക്ക് സമീപമുള്ള അല്‍ അമ്രാനിയയിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. 40കാരനായ അഹ്മദാണ് കൊല്ലപ്പെട്ടത്. 35കാരിയായ ഭാര്യ വര്‍ദയാണ് പ്രതി. ...

ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് എന്ത് ഭയം ; അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

സ്വപ്നയുടെ ശമ്പളം പ്രതിമാസം 43,000 രൂപ ; ജോലി വിദേശ സഹായം ലഭ്യമാക്കാനുള്ള പ്രവർത്തനം

പാലക്കാട് : പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന എച്ച്ആർഡിഎസിൽ നിയമനം ലഭിച്ച സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജോലിയിൽ പ്രവേശിക്കും. ആദിവാസി മേഖലകളില്‍ ...

സുരക്ഷാവിഷയങ്ങളിൽ ഉറപ്പു ലഭിക്കാതെ പിന്മാറില്ല : റഷ്യ

സുരക്ഷാവിഷയങ്ങളിൽ ഉറപ്പു ലഭിക്കാതെ പിന്മാറില്ല : റഷ്യ

മോസ്കോ : സുരക്ഷാവിഷയങ്ങളിൽ വ്യക്തമായ ഉറപ്പുകൾ ലഭിക്കാതെ യുക്രെയ്ൻ അതിർത്തിയിലെ സേനയെ പിൻവലിക്കാനാവില്ലെന്നു റഷ്യ വ്യക്തമാക്കി. യുക്രെയ്നിന് ആയുധങ്ങൾ നൽകുന്നത് യുഎസ് ഉടൻ നിർത്തണമെന്നും യുഎസ് സുരക്ഷാ ...

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ എണ്ണം പുനര്‍നിര്‍ണയിക്കുന്നു

കെഎസ്ഇബി സമരം ; യൂണിയനുകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

തിരുവനന്തപുരം : കെഎസ്ഇബിയിലെ സമരം തീർക്കാൻ യൂണിയനുകളുമായി ഇന്നു ചർച്ച നടത്താൻ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് എൽഡിഎഫ് നിർദേശം. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, കെഎസ്ഇബിയിലെ സിഐടിയു, എഐടിയുസി യൂണിയനുകളുടെ ...

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിൽ മദ്യപസംഘം പോലീസിനെ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാൽ ശിങ്കാരത്തോപ്പ് കോളനിയിൽ മദ്യപസംഘം പോലീസിനെ ആക്രമിച്ചു. ഫോർട്ട് സിഐക് തലയ്ക്ക് പരിക്കേറ്റു. മദ്യപിച്ച് ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായായിരുന്നു.

ലൈംഗിക പീഡന കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെ അറസ്റ്റ് ചെയ്തു

ലൈംഗിക പീഡന കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്ന ...

സംവിധായകൻ സുവീരന്റെ വീട്ടിൽ ആർഎസ്എസ് അതിക്രമം ; 20 പേർക്കെതിരെ കേസ്

സംവിധായകൻ സുവീരന്റെ വീട്ടിൽ ആർഎസ്എസ് അതിക്രമം ; 20 പേർക്കെതിരെ കേസ്

കോഴിക്കോട്: ദേശീയ അവാർഡ് ജേതാവ്, സംവിധായകൻ സുവീരൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത 20 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്. സുവീരൻ്റെ പരാതിയിൽ കുറ്റ്യാടി പൊലീസ് ആണ് ...

സൗദിയിലെ യാമ്പുവിലേക്ക് ഫ്‌ലൈ ദുബൈ സര്‍വീസുകള്‍

സൗദിയിലെ യാമ്പുവിലേക്ക് ഫ്‌ലൈ ദുബൈ സര്‍വീസുകള്‍

റിയാദ്: സൗദി അറേബ്യയിലെ യാമ്പുവിലേക്ക് ഫെബ്രുവരി 24 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഫ്‌ലൈ ദുബൈ. എഫ്ഇസെഡ് 8970 വിമാനം ചൊവ്വ, ഞായര്‍, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ...

പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി ; അഞ്ജലിക്കെതിരെ പുതിയ കേസ്

പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി ; അഞ്ജലിക്കെതിരെ പുതിയ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളായ അഞ്ജലി റീമ ദേവിനെതിരെ കൊച്ചിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് ...

കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്ന മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രം

കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്ന മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രം

ദില്ലി: ഇന്ത്യയിലെ കൊവിഡ്-19 മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നും, യഥാർത്ഥ കണക്കുകളേക്കാൾ കുറച്ചു കാണിക്കുകയാണെന്നും ആരോപിച്ചുള്ള ഗവേഷണ പ്രബന്ധത്തെ ആധാരമാക്കിയുള്ള മാധ്യമങ്ങൾ വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് ...

Page 7205 of 7798 1 7,204 7,205 7,206 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.