‘6 ദിവസം മീൻ വിറ്റ പണമാണ്, എല്ലാം പോയി’;  ബത്തേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണം, നഷ്ടമായത് 14.84 ലക്ഷം  രൂപ

‘6 ദിവസം മീൻ വിറ്റ പണമാണ്, എല്ലാം പോയി’; ബത്തേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണം, നഷ്ടമായത് 14.84 ലക്ഷം രൂപ

സുല്‍ത്താന്‍ബത്തേരി: സുൽത്താൻബത്തേരി നഗരത്തില്‍ വീട് കുത്തിതുറന്ന് മോഷണം.മൈസൂരു റോഡിലുള്ള സി.എം. ഫിഷറീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മലപ്പുറം സ്വദേശി കൂരിമണ്ണില്‍പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം ...

എക്സിലെ ലൈക്കുകൾ സ്വകാര്യമാക്കിയത് വലിയ നേട്ടമായെന്ന് ഇലോൺ മസ്ക്

എക്സിലെ ലൈക്കുകൾ സ്വകാര്യമാക്കിയത് വലിയ നേട്ടമായെന്ന് ഇലോൺ മസ്ക്

ന്യൂയോർക്: തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ ​ലൈക്കുകൾ സ്വകാര്യമാക്കിയതിനു ശേഷം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ലൈക്കുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടെന്ന് ഇലോൺ മസ്ക്. ട്രോളുകൾ ഒഴിവാക്കാനും ഉ​പയോക്താക്കളുടെ ...

അവധിയാഘോഷത്തിന് കുവൈത്തിൽ നിന്ന് ഖത്തറിലെത്തിയ മലയാളി മരിച്ചു

അവധിയാഘോഷത്തിന് കുവൈത്തിൽ നിന്ന് ഖത്തറിലെത്തിയ മലയാളി മരിച്ചു

ദോഹ: അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ഖത്തറിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം സ്വദേശി എബ്രഹാം മാത്യു (ബിനു 61) ആണ് ബുധനാഴ്ച മരിച്ചത്. കുവൈത്ത് എയര്‍വേയ്സ് ...

തമിഴ്നാട്ടിൽ മദ്യദുരന്തമെന്ന് സംശയം: 12 പേർ മരിച്ചു, നിരവധിപേർ ആശുപത്രിയിൽ

തമിഴ്നാട്ടിൽ മദ്യദുരന്തമെന്ന് സംശയം: 12 പേർ മരിച്ചു, നിരവധിപേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച് വീണ്ടും മദ്യദുരന്തമെന്ന് സംശയം. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ചതിന് പിന്നാലെ 12 പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരെ വിദഗ്ധ ...

ഹജ്ജ് തീർഥാടകരുടെ പ്രശ്‌നങ്ങള്‍: കേന്ദ്രം ഇടപെടണമെന്ന് വി. അബ്ദുറഹിമാന്‍

ഹജ്ജ് തീർഥാടകരുടെ പ്രശ്‌നങ്ങള്‍: കേന്ദ്രം ഇടപെടണമെന്ന് വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം: ഹജ്ജ് തീർഥാടകര്‍ സൗദി അറേബ്യയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ ...

വിവാദ പരാമർശത്തിൽ കെ. സുധാകരന്‍റെ വിശദീകരണം; ‘സി.പി.എം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരിക്കുന്നത് ഇതാദ്യം’

വിവാദ പരാമർശത്തിൽ കെ. സുധാകരന്‍റെ വിശദീകരണം; ‘സി.പി.എം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരിക്കുന്നത് ഇതാദ്യം’

കണ്ണൂർ: കണ്ണൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ‘വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ’ എന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി എന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. സി.പി.എം ആക്രമണത്തിൽ ...

കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു, ഉത്തരവ് പുറത്തിറങ്ങി

കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു, ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുക. ഇത് സംബന്ധിച്ച സർക്കാർ ...

50 ലക്ഷം രൂപയുടെ എംഡിഎംഎ യുവതി കടത്തിയ സംഭവം: പ്രധാന പ്രതിയും അറസ്റ്റിൽ

50 ലക്ഷം രൂപയുടെ എംഡിഎംഎ യുവതി കടത്തിയ സംഭവം: പ്രധാന പ്രതിയും അറസ്റ്റിൽ

കൊച്ചി: ആലുവയിൽ യുവതിയുടെ പക്കൽ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊച്ചി കപ്പലണ്ടിമുക്ക് സ്വദേശി സഫീർ ആണ് ...

ചിപ്സ് പാക്കറ്റിൽ നിന്ന് ചത്ത തവളയെ കണ്ടെത്തി

ചിപ്സ് പാക്കറ്റിൽ നിന്ന് ചത്ത തവളയെ കണ്ടെത്തി

ചിപ്സ് പാക്കറ്റിൽ നിന്ന് ചത്ത തവളയെ കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ജസ്മീത് പട്ടേൽ എന്നയാൾ ചിപ്സ് പകുതിയോളം കഴിച്ചിരുന്നു. അടുത്ത ദിവസം രാവിലെ ജസ്മീതിൻ്റെ ...

മൂന്നാറിലെ വ്യാജ പട്ടയം: റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം സ്ഥാപിക്കുവാൻ സാധിച്ചില്ലെന്ന് കെ. രാജൻ

മൂന്നാറിലെ വ്യാജ പട്ടയം: റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം സ്ഥാപിക്കുവാൻ സാധിച്ചില്ലെന്ന് കെ. രാജൻ

കോഴിക്കോട് : വിവദമായ മൂന്നാറിലെ വ്യാജ പട്ടയ വിതരണത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം സ്ഥാപിക്കുവാൻ സാധിച്ചില്ലെന്ന് മന്ത്രി കെ. രാജൻ. ഇവരിൽ ഓരോ വ്യക്തികൾക്കുമെതിരെയുള്ള കുറ്റങ്ങൾ സ്ഥാപിക്കുവാൻ ...

Page 722 of 7798 1 721 722 723 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.