ഉത്തരം കിട്ടാത്ത കോതമംഗലത്തെ മൂന്ന് സ്ത്രീകളുടെ കൊലപാതകങ്ങൾ
കൊച്ചി : തിരുവനന്തപുരം അമ്പലംമുക്കിൽ ചെടിവിൽപ്പനക്കടയിലെ ജീവനക്കാരിയായ വിനിതമോളെ കൊന്ന കേസിൽ കൊടുംകുറ്റവാളി രാജേന്ദ്രൻ പിടിയിലായതോടെ വീണ്ടും ചർച്ചയാകുകയാണ് കോതമംഗലത്ത് നടന്ന മൂന്നു സ്ത്രീകളുടെ കൊലപാതകങ്ങൾ. രാജേന്ദ്രനെപ്പോലെ ...










