ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു

ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു

കോഴിക്കോട്: സൗത്ത് ബീച്ച് റോഡില്‍ വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു. നൈനാംവളപ്പ് പിഞ്ഞാണ തോപ്പ് ഹൗസില്‍ എന്‍ വി ഫൈജാസ് (38) ആണ് റോഡില്‍ നടന്നുപോകുന്നതിനിടെ ...

ബിജെപി പ്രവർത്തകനും കുടുംബത്തിനും നേരെ ഡിവൈഎഫ്ഐ ആക്രമണം ; ഏഴ് പേർക്ക് പരിക്ക്

ബിജെപി പ്രവർത്തകനും കുടുംബത്തിനും നേരെ ഡിവൈഎഫ്ഐ ആക്രമണം ; ഏഴ് പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് നഗരൂരിൽ ഡിവൈഎഫ്ഐ - ബിജെപി സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ബിജെപി പ്രവർത്തകനായ ശംഭുവിനും കുടുംബത്തിനുമെതിരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ശംഭുവിനും അമ്മയ്ക്കും ...

വരുമാനം കുത്തനെ ഇടിഞ്ഞു , സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രം

വരുമാനം കുത്തനെ ഇടിഞ്ഞു , സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും തിരിച്ചടിയായതോടെ തിരുവനന്തപുരം ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ഭരണ സമിതി. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച 2 ...

ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണ സംഭവം ; രണ്ട് ട്രെയിനുകൾ സമയം മാറ്റി , ഒരെണ്ണം വഴിതിരിച്ചു വിട്ടു

ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണ സംഭവം ; രണ്ട് ട്രെയിനുകൾ സമയം മാറ്റി , ഒരെണ്ണം വഴിതിരിച്ചു വിട്ടു

കോട്ടയം: കുറുപ്പന്തറയിൽ ഓടിക്കൊണ്ടിരുന്ന കേരള എക്സ്പ്രസിനു മുകളിലേക്ക് റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണതിനെത്തുടർന്നുണ്ടായ ​പ്രതിസന്ധി മൂലം ഒരു വണ്ടി തിരിച്ച് വിട്ടു. രണ്ട് ട്രെയിനുകൾ സമയം ...

ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകളില്ല ;  ഒരു ആനയെ മാത്രം പങ്കെടുപ്പിക്കാൻ അനുമതി

ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകളില്ല ; ഒരു ആനയെ മാത്രം പങ്കെടുപ്പിക്കാൻ അനുമതി

തൃശ്ശൂർ: ​ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ അനുമതിയില്ല. മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിൻ്റെ ആവശ്യം തൃശ്ശൂർ ജില്ലാ ഭരണകൂടം തള്ളി. ആനയോട്ടത്തിന് ഒരു ആനയെ പങ്കെടുപ്പിക്കാമെന്നും ...

അനധികൃത മത്സ്യബന്ധനം  ; 18 പ്രവാസികള്‍ പിടിയില്‍

അനധികൃത മത്സ്യബന്ധനം ; 18 പ്രവാസികള്‍ പിടിയില്‍

മസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 18 പ്രവാസികള്‍ പിടിയിലായി. അല്‍-വുസ്ത ഗവര്‍ണറേറ്റില്‍ ദുഃഖമിലെ മഹൂത് വിലായത്തില്‍ നിന്നുമാണ് പ്രവാസികള്‍ അറസ്റ്റിലായത്. മത്സ്യ സംരക്ഷണ നിയന്ത്രണ സമിതി ...

സന്ദര്‍ശകരെ അനുവദിച്ചില്ല ;  ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരും 14കാരിയും ഏറ്റുമുട്ടി

സന്ദര്‍ശകരെ അനുവദിച്ചില്ല ; ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരും 14കാരിയും ഏറ്റുമുട്ടി

ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരും രോഗിക്ക് കൂട്ടിരിക്കാനെത്തിയ 14കാരിയും തമ്മില്‍ അടിപിടി. ഹരിപ്പാട് ഡാണാപ്പടി സ്വദേശിനിയും രോഗിയുമായ 16 കാരിയുടെ കൂട്ടിരിപ്പിനായി എത്തിയ 14 ...

ഓൺലൈനിൽ വൈൻ വാങ്ങാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് 1.54 ലക്ഷം രൂപ!

ഓൺലൈനിൽ വൈൻ വാങ്ങാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് 1.54 ലക്ഷം രൂപ!

മുംബൈ: ഓൺലൈനിൽ വൈൻ വാങ്ങാൻ ശ്രമിക്കുന്നതിനിടെ 27കാരനായ പ്രവാസിയിൽ നിന്ന് സൈബർ കുറ്റവാളി 1.54 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. യു.എസിലെ ബാങ്ക് ജീവനക്കാരനായ യുവാവ് അവധിക്കായി ...

ശുചീകരണത്തൊഴിലാളി കാറിടിച്ച് മരിച്ച സംഭവം :  യുവാക്കൾക്കെതിരെ പോക്സോ കേസും

ശുചീകരണത്തൊഴിലാളി കാറിടിച്ച് മരിച്ച സംഭവം : യുവാക്കൾക്കെതിരെ പോക്സോ കേസും

കൊച്ചി: കലൂരിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിലെ കാർ ഓടിച്ച യുവാക്കൾക്കെതിരെ സ്കൂൾ വിദ്യാർഥിനികൾക്ക് ലഹരിവസ്തുക്കൾ നൽകി പീഡിപ്പിച്ചതിനും കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് പോക്സോ വകുപ്പ് ചുമത്തിയാണ് ...

യുവതിയെ മാസങ്ങളോളം ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍

യുവതിയെ മാസങ്ങളോളം ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍

പല്‍ഗാര്‍: യുവതിയെ കഴിഞ്ഞ അഞ്ച് മാസത്തോളം നിരന്തരം ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ ദാപ്ചാരി സുതര്‍ പാഡ ഏരിയയിലെ താമസക്കാരനായ 48കാരനാണ് അറസ്റ്റിലായത്. മാനസിക വെല്ലുവിളി ...

Page 7246 of 7798 1 7,245 7,246 7,247 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.