കോവിഡ് :  തമിഴ്നാട്ടിലേക്ക് പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

കോവിഡ് : തമിഴ്നാട്ടിലേക്ക് പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

പാലക്കാട്: വാളയാർ ഉൾപ്പെടെയുള്ള സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് അധികൃതർ വീണ്ടും പരിശോധന ശക്തമാക്കി. രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നതെന്ന് ...

പൈന്‍ ലാബ്‌സില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി എസ്ബിഐ

പൈന്‍ ലാബ്‌സില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി എസ്ബിഐ

മുംബൈ: പ്രമുഖ വ്യാപാര വാണിജ്യ പ്ലാറ്റ്ഫോമായ പൈന്‍ ലാബ്സില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ...

എം ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു ; പുതിയ നിയമനത്തിൽ തീരുമാനം പിന്നീട്

എം ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു ; പുതിയ നിയമനത്തിൽ തീരുമാനം പിന്നീട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി തീർന്ന ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി ...

വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയപ്പോള്‍ ലാത്തി എറിഞ്ഞുവീഴ്ത്തി  ;   മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി

വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയപ്പോള്‍ ലാത്തി എറിഞ്ഞുവീഴ്ത്തി ; മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി

അമ്പലപ്പുഴ: പോലീസിന്റെ ക്രൂര മര്‍ദനത്തിനരയായതായി മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം മാടവനത്തോപ്പ് പ്രകാശ് ബാബുവിന്റെ മകന്‍ അമല്‍ബാബുവാണ് പുന്നപ്ര പോലീസിനെതിരെ പരാതി നല്‍കിയത്. ...

വിവാദങ്ങൾക്കിടെ മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

വിവാദങ്ങൾക്കിടെ മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കെ റയിലിൽ 3 ജില്ലകളിലെ സാമൂഹികാഘാത പഠനത്തിനായി വിജ്ഞാപനം ഇറങ്ങി. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് വിജ്ഞാപനം ഇറങ്ങിയത്. കാസ‍ർഗോഡ് ജില്ലയിൽ കാസർഗോഡ്, ഹോസ്ദുർഗ് ...

ആശങ്കയേറ്റി സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 2500 കവിഞ്ഞു

ആശങ്കയേറ്റി സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 2500 കവിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകള്‍ 2500 കവിഞ്ഞു. 24 മണിക്കൂറിനിടെ 2585 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 375 പേര്‍ സുഖം ...

ഗോവയില്‍ ടിപിആര്‍ 26 ശതമാനം ;  നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

ഗോവയില്‍ ടിപിആര്‍ 26 ശതമാനം ; നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

പനാജി: ഗോവയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വന്‍ കുതിപ്പ്. 26.43 ശതമാനമാണ് തിങ്കളാഴ്ചത്തെ ടിപിആര്‍. ഞായറാഴ്ച 10.7 ശതമാനമായിരുന്ന സ്ഥാനത്താണ് 16 ശതമാനം ഉയര്‍ന്ന് തിങ്കളാഴ്ച ...

കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും കറുപ്പ് നിറം മാറ്റാം

കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും കറുപ്പ് നിറം മാറ്റാം

ചര്‍മ്മപരിപാലനത്തിന്റെ കാര്യം വരുമ്പോള്‍ മിക്കവരും എല്ലായ്‌പോഴും പ്രാധാന്യം നല്‍കുക മുഖചര്‍മ്മത്തിനാണ്. ഏതെല്ലാം വിധത്തിലുള്ള സ്‌കിന്‍ കെയര്‍ പരിപാടികള്‍ ചെയ്യുന്നുണ്ടോ അതെല്ലാം മുഖത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നവരാണ് അധികപേരും. എന്നാല്‍ ...

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് കൊറിയന്‍ ശീലങ്ങള്‍

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് കൊറിയന്‍ ശീലങ്ങള്‍

കൊറിയന്‍ സിനിമകളും ടിവി സീരിസുകളും അവിടുത്തെ കെ-പോപ് ബാന്‍ഡ് പ്രകടനങ്ങളുമൊക്കെ കാണുന്നവരുടെ കണ്ണിലുടക്കുന്ന ഒരു കാര്യമുണ്ട്. അതില്‍ അഭിനയിക്കുന്നവരുടെ ആകാര വടിവൊത്ത ശരീരം. കൊറിയക്കാരുടെ ചര്‍മത്തിന്‍റെ തിളക്കം ...

പോലീസ് നിയന്ത്രണം മയപ്പെടുത്തി സർക്കാർ :  മകരവിളക്കിന് കൂടുതൽ പേർക്ക് ശബരിമലയിൽ തങ്ങാൻ അനുമതി

പോലീസ് നിയന്ത്രണം മയപ്പെടുത്തി സർക്കാർ : മകരവിളക്കിന് കൂടുതൽ പേർക്ക് ശബരിമലയിൽ തങ്ങാൻ അനുമതി

പത്തനംതിട്ട: മകരവിളക്കിന് മൂന്ന് ദിവസം മുൻപ് എത്തുന്നവരെ സന്നിധാനത്ത് തുടരാനാൻ അനുവദിക്കും. 12 മണിക്കൂറിൽ കൂടുതൽ തുടരാൻ അനുവദിക്കില്ലെന്ന പോലീസ് നിലപാട് സർക്കാർ തള്ളി. മൂന്ന് വർഷത്തിന് ...

Page 7284 of 7461 1 7,283 7,284 7,285 7,461

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.