ആശാസമരത്തെ പിന്തുണക്കുന്നതിൽ മല്ലികസാരാഭായിക്ക് വിലക്ക്
തൃശൂർ : ആശാസമരത്തെ പിന്തുണക്കുന്നതിൽ മല്ലികസാരാഭായിക്ക് വിലക്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മല്ലികസാരാഭായ് തന്നെയാണ് വിലക്ക് നേരിട്ട വിവരം അറിയിച്ചത്. ആശ സമരത്തെ പിന്തുണക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ...










