യുവതിയെ കാമുകൻ സ്‌പാനർ ഉപയോഗിച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തി; ജനം കാഴ്ചക്കാരായി നിന്ന വീഡിയോ വൈറൽ
വസായ്: ചിഞ്ച്പാഡയിൽ യുവതിയെ കാമുകൻ സ്‌പാനർ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. 20 വയസ്സുള്ള ആരതി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. റോഡിന് നടുവിൽ വെച്ച് രോഹിത് യാദവ് എന്ന ...










