കോവിഡ് വ്യാപനം ; ബി.ജെ.പി പൊതുപരിപാടികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു
തിരുവനന്തപുരം : ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടി.പി.ആർ റേറ്റാണ് പരിപാടികൾ ...