പൊതുവിദ്യാലയങ്ങളിലെ 78.8 ശതമാനം കുട്ടികൾ വാക്സിൻ സ്വീകരിച്ചു : മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ 10.47 ലക്ഷം കുട്ടികൾ വാക്സിൻ സ്വീകരിച്ചെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതോടെ 13.27 ലക്ഷം കുട്ടികളിൽ 78.8 ശതമാനം കുട്ടികളും വാക്സിൻ എടുത്തു. ...










