അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി

അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി

ദില്ലി : പാർലമെന്റിന്റെ 2022-23 വർഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് ദില്ലിയിൽ തുടക്കമായി. ഡോ ബി ആർ അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി ...

എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാർ : പ്രധാനമന്ത്രി

എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാർ : പ്രധാനമന്ത്രി

ദില്ലി : പാർലമെൻ്റിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാനടപടികൾ കൃത്യമായി നടക്കാൻ പ്രതിപക്ഷത്തിൻ്റെ സഹായം വേണം. വാക്സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ ...

എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ എത്തണം ; സിറിയക് ജോസഫിനെതിരെ വീണ്ടും വിമര്‍ശനവുമായി കെ.ടി ജലീല്‍

എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ എത്തണം ; സിറിയക് ജോസഫിനെതിരെ വീണ്ടും വിമര്‍ശനവുമായി കെ.ടി ജലീല്‍

തിരുവനന്തപുരം : ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫേസ്ബുക്ക് വിമര്‍ശനം തുടര്‍ന്ന് ഡോ. കെ.ടി ജലീല്‍. സുപ്രിംകോടതിയില്‍ മൂന്നര കൊല്ലത്തിനിടയില്‍ ആറ് വിധികള്‍ മാത്രം പറയുകയും അഭയ ...

ഗൂഢാലോചനക്കേസ് ; 6 ഫോണുകളും കോടതിയ്ക്ക് കൈമാറി

ഗൂഢാലോചനക്കേസ് ; 6 ഫോണുകളും കോടതിയ്ക്ക് കൈമാറി

കൊച്ചി : ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് ...

കൈറ്റ് വിക്ടേഴ്സില്‍ എസ്.എസ്.എല്‍.സി ക്ലാസുകളുടെ സംപ്രേഷണം ഇന്ന് പൂർത്തിയാകും

കൈറ്റ് വിക്ടേഴ്സില്‍ എസ്.എസ്.എല്‍.സി ക്ലാസുകളുടെ സംപ്രേഷണം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ജനുവരി 31 തിങ്കള്‍) പൂർത്തിയാകും. പൊതുവിഭാഗത്തിന് പുറമെ പ്രത്യേകമായുള്ള ...

ലോകായുക്തയ്ക്ക് എതിരായ ആരോപണം ; കെടി ജലീൽ ഒറ്റപ്പെടുന്നു ; അധിക്ഷേപം വേണ്ടെന്ന് സിപിഎം

ലോകായുക്തയ്ക്ക് എതിരായ ആരോപണം ; കെടി ജലീൽ ഒറ്റപ്പെടുന്നു ; അധിക്ഷേപം വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം : ജസ്റ്റിക്ക് സിറിയക് ജോസഫിനെതിരായ പരാമർശത്തിൽ കെടി ജലീൽ ഒറ്റപ്പെടുന്നു. വ്യക്തിപരമായ അധിക്ഷേപം വേണ്ടെന്നാണ് സിപിഎം നിലപാട്. ഇതോടെ ജലീൽ തന്നെ വിമർശനങ്ങളെ നേരിടേണ്ടി വരും. ...

സ്വകാര്യഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസ് ; പ്രതികള്‍ പടിയില്‍

സ്വകാര്യഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസ് ; പ്രതികള്‍ പടിയില്‍

തിരുവനന്തപുരം : തിരവല്ലം വണ്ടിത്തടത്ത് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. പൂന്തുറ മാണിക്യം വിളാകം സ്വദേശി അബ്ദുൽ ...

കാൺപൂർ ബസ് അപകടം ; മരണം 6 ആയി

കാൺപൂർ ബസ് അപകടം ; മരണം 6 ആയി

ദില്ലി : കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി. ടാറ്റ് മിൽ ക്രോസ്റോഡിന് സമീപമാണ് സംഭവം. അപകടത്തിൽ ആറ് പേർ മരിക്കുകയും 12 ...

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയാണ് മരിച്ചത്. ഫാം ഒന്നാം ബ്ലോക്കിലെ കള്ളുചെത്ത് തൊഴിലാളി മട്ടന്നൂർ കൊളപ്പ സ്വദേശി ...

എംജി സർവകലാശാല കൈക്കൂലി ; ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിൽ

എംജി സർവകലാശാല കൈക്കൂലി ; ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിൽ

തിരുവനന്തപുരം : എംജി സർവകലാശാല ആസ്ഥാനത്ത് എംബിഎ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ജീവനക്കാരി എൽസി അടക്കമുള്ള ആളുകൾക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിനെ തുടർന്നെന്ന് ...

Page 7351 of 7798 1 7,350 7,351 7,352 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.