വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

വാരാന്ത്യ നിയന്ത്രണം തുടരുമോ അതോ കടുപ്പിക്കുമോ ? നാളെ നിര്‍ണായക യോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. കൊവിഡ് കേസുകള്‍ കുറയാത്ത ...

നേരിയ കോവിഡ് ; ഡിസ്ചാര്‍ജിന് ആന്റിജന്‍ പരിശോധന വേണ്ട

കോവിഡ് വ്യാപനം കേരളത്തില്‍ പാരമ്യത്തില്‍ എത്തുക ഫെബ്രുവരി 15-26ന്

ചെന്നൈ : കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കണക്കുകൂട്ടിയതിലും നേരത്തേ പാരമ്യത്തിലെത്തുമെന്നു മദ്രാസ് ഐഐടി വിദഗ്ധരുടെ വിലയിരുത്തല്‍. കേരളത്തില്‍ നിലവില്‍ കോവിഡ് വൈറസിന്റെ വ്യാപനശേഷി (ആര്‍ ...

വാളയാറില്‍ കര്‍ശന പരിശോധന നടത്താന്‍ പോലീസ് ; പ്രവേശനം അടിയന്തര ആവശ്യമുണ്ടെങ്കില്‍ മാത്രം

വാളയാറില്‍ കര്‍ശന പരിശോധന നടത്താന്‍ പോലീസ് ; പ്രവേശനം അടിയന്തര ആവശ്യമുണ്ടെങ്കില്‍ മാത്രം

പാലക്കാട് : കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ളതിനാല്‍ വാളയാര്‍ അതിര്‍ത്തിയില്‍ കേരള പോലീസ് കര്‍ശന പരിശോധന നടത്തും. തമിഴ്‌നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതല്‍ ...

ടിപിആര്‍ 35 കടന്നു ; എറണാകുളത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊവിഡ് ; ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ; ലോക്ക്ഡൗണിന് സമാനം

തിരുവനന്തപുരം : കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍. തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വീസുകള്‍ മാത്രമേ ...

നടിയെ ആക്രമിച്ച കേസ് നടപടികൾ ചർച്ച ചെയ്തു ;  നികേഷ് കുമാറിനെതിരെ കേസ്

നടിയെ ആക്രമിച്ച കേസ് നടപടികൾ ചർച്ച ചെയ്തു ; നികേഷ് കുമാറിനെതിരെ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ ചർച്ച ചെയ്തതിന്‍റെ പേരിൽ റിപ്പോ‌ർട്ടർ ചാനൽ എം.ഡി എം.വി. നികേഷ് കുമാറിനെതിരെ കേസെടുത്തു. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം ...

വെള്ളിമാടുകുന്ന് സംഭവം ;  പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയതിൽ കമ്മീഷണർ റിപ്പോർട്ട് തേടി

വെള്ളിമാടുകുന്ന് സംഭവം ; പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയതിൽ കമ്മീഷണർ റിപ്പോർട്ട് തേടി

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ഇറങ്ങിയോടിയ സംഭവത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് തേടി. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ ഉമേഷിനാണ് അന്വേഷണ ...

പ്രമുഖ നേതാവിന് കാവ്യയും ദിലീപും 50 ലക്ഷം നൽകി :  വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് ബാലചന്ദ്രകുമാർ

പ്രമുഖ നേതാവിന് കാവ്യയും ദിലീപും 50 ലക്ഷം നൽകി : വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് ബാലചന്ദ്രകുമാർ

തിരുവനന്തപുരം: വേങ്ങരയിലെ നേതാവിന് കാവ്യയും ദിലീപും കൂടി പണം കൊടുത്തുവെന്ന സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. കേസ് അട്ടിമറിക്കാൻ ദിലീപിനും ബന്ധുവായ സുരാജിനും ...

ബേക്കറിയുടെ മറവിൽ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പ്പന  ;  മുഖ്യപ്രതി പിടിയിൽ

ബേക്കറിയുടെ മറവിൽ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പ്പന ; മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: ബേക്കറിയുടെ മറവിൽ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവും ലഹരിവസ്തുക്കളും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. വിതുര മുളയ്‌ക്കോട്ടുകര ആസിയ മന്‍സിലില്‍ ദിലീപാ(43)ണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ...

കോ​ഴി​ക്കോ​ട്ട് കൊ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് യൂ​ത്ത് ലീ​ഗ് യോ​ഗം

കോ​ഴി​ക്കോ​ട്ട് കൊ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് യൂ​ത്ത് ലീ​ഗ് യോ​ഗം

കോഴിക്കോട് : കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം പേരാണ് പങ്കെടുത്തത്. യൂത്ത് ...

കരുതലോടെ വീട്ടില്‍ ഇരിയ്ക്കാം  ; നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണം

കരുതലോടെ വീട്ടില്‍ ഇരിയ്ക്കാം ; നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണം

കൊച്ചി : കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് രാത്രി 12 മുതൽ നാളെ രാത്രി 12 വരെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം. കൊവിഡ് അവലോകന ...

Page 7363 of 7798 1 7,362 7,363 7,364 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.