ജോലിക്ക് പോകാൻ നിർബന്ധിച്ച ഭാര്യയെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ചു ; യുവാവ് പിടിയിൽ
കൊല്ലം: ജോലിക്ക് പോകാൻ നിർബന്ധിച്ചതിന് ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കൊട്ടിയം തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനം വീട്ടില്‍ ചന്ദ്രന് ...










